25.7 C
Kottayam
Monday, October 7, 2024

CATEGORY

Top Stories

ദിനോസർ അസ്ഥികൂട ലേലം ദുബായിൽ തുടങ്ങി, വില തുടങ്ങുന്നത് 27 കോടിയിൽ

ദുബായ്: മധ്യപൂർവദേശ ഏഷ്യയിലെ ആദ്യത്തെ ദിനോസർ ലേലത്തിന് ദുബായില്‍ തുടക്കമായി. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ അസ്ഥികൂടമാണ് പ്രധാന ലേല വസ്തു. 27 കോടി രൂപയിലേറെയാണ് അധികൃതർ ദിനോസർ അസ്ഥികൂടത്തിന്...

മറ്റുള്ളവരുടെ തോളില്‍ കയറി കയ്യടി വാങ്ങാനുള്ളതല്ല സോഷ്യല്‍ മീഡിയ,തനിയ്ക്ക് പി.ആര്‍.ടീമില്ല,വി.ടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് പി.വി അന്‍വര്‍

കൊച്ചി: തനിയ്‌ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന് മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍.തന്റെ സമൂഹ മാധ്യമപ്രവര്‍ത്തനങ്ങള്‍ ഏകാപിപ്പിയ്ക്കാന്‍ പി.ആര്‍.ടീമില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ ഫേസ് ബുക്ക് കുറിപ്പില്‍...

കുളിപ്പിക്കുന്നതിനിടെ അമ്മയ്ക്ക് ബോധക്ഷയം, ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് ആറുമാസം പ്രായമുള്ള കുരുന്നിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: കുട്ടിയെ കുളിപ്പിക്കാൻ ബക്കറ്റിൽ വെള്ളം നിറയക്കുന്നതിനിടെ അമ്മ തല കറങ്ങി വീണു. കുളിപ്പിയ്ക്കുന്നതിനായി നിറച്ച ബക്കറ്റിലെ വെള്ളത്തിൽ വീണ് ആറുമാസം പ്രായമുള്ള കുരുന്നിന് ദാരുണാന്ത്യം.രക്ത സമ്മർദത്തെ തുടർന്ന് അമ്മയുടെ തല കറങ്ങിയതോടെ, കുട്ടി...

പ്രളയ ദുരിതാശ്വാസം: അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സ്വീകരിയ്ക്കില്ല, സമൂഹ മാധ്യമങ്ങളിൽ ‘പ്രചരിയ്ക്കുന്നത് വ്യാജ ഫോറമെന്നും സർക്കാർ

കോട്ടയം കളകടർ പറയുന്നു തിരുവനന്തപുരം:പ്രളയബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും പൂരിപ്പിച്ച അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുമെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു.. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന രീതിയിലുള്ള അപേക്ഷ...

കാൻസറിനെ തോൽപ്പിച്ച നന്ദുമഹാദേവന് കല്യാണം, വധു ആരാണെന്നറിയണ്ടേ?

  കോട്ടയം:മലയാളികള്‍ നിശ്ചയദാര്‍ഢ്യത്തിന് നല്‍കിയ പേരാണ് നന്ദു മഹാദേവ. കാന്‍സര്‍ രോഗത്തെ മനോധൈര്യം കൊണ്ട് പോരാടി തോല്‍പ്പിച്ച നന്ദു സമൂഹ മാധ്യമങ്ങളിലെ താരമാണ്. തന്റെ രോഗത്തിന്റെ ഓരോഘട്ടത്തെക്കുറിച്ചും ധൈര്യത്തോടെ നന്ദു തന്റെ ഫേസ്ബുക്ക് പേജില്‍...

ഉളുപ്പുണ്ടോ ബി.ജെ.പിക്കാരാ… റബ്കോ കടം എഴുതിതള്ളലിൽ വിശദീകരണവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: പ്രളയകാലത്ത് ദുരിതാശ്വത്തിനായി ജനങ്ങളിൽ നിന്ന് പണം സമാഹരിയ്ക്കുന്ന സർക്കാർ റബ്കോയുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക്   തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:   റബ്കോയുടെ കടം...

കവളപ്പാറയിൽ മരിച്ചവർ അധികം വേദന അനുഭവിച്ചു കാണില്ലെന്ന് ഡോക്ടർമാർ, ആഘാതമേറ്റ് 15 സെക്കന്റിനുള്ളിൽ മരണം സംഭവിച്ചിരിയ്ക്കാം

    കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് അതിവേഗ മരണത്തിന് സാധ്യതയെന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ . അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു. ഇതുവരെ മുപ്പതോളം പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ‘ഭാരമുള്ള...

വയനാട്ടിലെ ദുരിത ബാധിതർക്ക് രാഹുൽ ഗാന്ധിയുടെ സഹായമെത്തിച്ചു

വയനാട്: മഴക്കെടുതികളില്‍ തകര്‍ന്ന വയനാടിന് ദുരിതാശ്വാസവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. എംപിയുടെ ഓഫീസ് മുഖേന അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു.അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ്...

നാളെ സ്കൂൾ അവധി ഇവിടെയൊക്കെ

കോട്ടയം: പത്തനംതിട്ട,, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (16.8.2019) അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ...

100 ന് പകരം ഇനി 112 അടിയന്തിര ആവശ്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരില്‍ മാറ്റം

തിരുവനന്തപുരം:അടിയന്തിര സാഹചര്യങ്ങളില്‍ പോലീസിനെയടക്കം ബന്ധപ്പെടുന്നതിനുള്ള നമ്പറില്‍ മാറ്റം.100 ന് പകരം 112 ല്‍ വിളിച്ചാല്‍ ഇനി സഹായം ലഭ്യാമാകും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാജ്യവ്യാപകമായി അടിയന്തിര സാഹചര്യങ്ങള്‍ നല്‍കുന്നതിനുള്ള...

Latest news