Top Stories
-
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ശക്തമായ കാറ്റിന് സാധ്യത, മുന്നറിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ സൂചന. എന്നാല്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ 16 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.…
Read More » -
അനുകമ്പ കാണിക്കണം, അവരെ ശിക്ഷിക്കരുത്; മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സി.പി.എം
കോട്ടയം: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎം രംഗത്ത്. ഫ്‌ളാറ്റ് ഉടമകളോട് അനുകമ്പ കാണിക്കണമെന്നും അവരെ ശിക്ഷിക്കരുതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍…
Read More » -
ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യത; കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രം…
Read More » -
ജമ്മു കാശ്മീരില്‍ പിടിയിലായവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിര്‍ത്തിയില്‍…
Read More » -
മദ്യത്തില്‍ മുങ്ങി കേരളത്തിന്റെ ഓണക്കാലം; ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ എട്ടു ദിവസത്തെ വില്‍പ്പന 487 കോടി രൂപ
തിരുവനന്തപുരം: ഇത്തവണയും കേരളത്തിന്റെ ഓണക്കാലം മദ്യത്തില്‍ മുങ്ങി. ഉത്രാടം വരെയുള്ള എട്ടുദിവസം ബവ്റിജിസ് ഔട്ട്ലെറ്റുകളില്‍ നിന്നുമാത്രം 487 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാടദിനത്തില്‍ മാത്രം വിറ്റത്…
Read More » -
കൈക്കൂലി വാങ്ങുന്നതിനിടെ അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍. മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിംഗിനെയാണു സിബിഐ സംഘം അറസ്റ്റ് ചെയ്തത്. 16…
Read More » -
വീണ്ടും സ്വകാര്യബസ് ജീവനക്കാരുടെ കൊടുംക്രൂരത; മൂവാറ്റുപുഴയില്‍ വഴിയില്‍ ഇറക്കിവിട്ട രോഗി മരിച്ചു
കൊച്ചി: യാത്രക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്നു സ്വകാര്യബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ട വയോധികന് ദാരുണാന്ത്യം. വണ്ണപ്പുറം സ്വദേശി കെ.ഇ. സേവ്യര്‍ (68) ആണു മരിച്ചത്. മൂവാറ്റുപുഴയിലാണു സംഭവം. കാളിയാര്‍-…
Read More » -
മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; നൂറോളം വീടുകളില്‍ വെള്ളം കയറി
മലപ്പുറം: മലപ്പുറം ജില്ലയിലെ ശങ്കരമലയില്‍ ഉരുള്‍പൊട്ടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തുള്ള കാരക്കോടന്‍ പുഴ…
Read More » -
നഗരത്തില്‍ തണലിനായി നട്ടുപിടിപ്പിച്ച ചെടികള്‍ തിന്ന ആടുകളെ പോലീസ് അറസ്റ്റ് ചെയ്തു! ഉടമസ്ഥന് പിഴയും
ഹൈദരാബാദ്: തണല്‍ ലഭിക്കാന്‍ നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിച്ച ആടുകളെ പോലീസ് അറസ്റ്റു ചെയ്തു. ഉടമസ്ഥനില്‍ നിന്നും 1000 രൂപ പിഴ ഈടാക്കിയ ശേഷമാണ് ആടുകളെ…
Read More » -
കിടിലന്‍ ഓണപ്പാട്ടുമായി കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പോലീസുകാരും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തൃശ്ശൂര്‍: കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പോലീസുകാരും ചേര്‍ന്നുള്ള ഓണപ്പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. വെസ്റ്റ് സ്റ്റേഷന്‍…
Read More »