Top Stories
-
മരട് ഫ്ളാറ്റ് വിഷയം; സര്‍വ്വകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ്…
Read More » -
രാത്രി അറസ്റ്റ് ഒഴിവാക്കാനൊരുങ്ങി കേരളാ പോലീസ്; കാരണം ഇതാണ്
തിരുവനന്തപുരം: കസ്റ്റഡിയിലെടുക്കപ്പെടുന്നവര്‍ മരിച്ചാല്‍ ഉദ്യോഗസ്ഥര്‍ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് രാത്രിയിലെ അറസ്റ്റുകള്‍ ഒഴിവാക്കാന്‍ സംസ്ഥാന പോലീസ് നീക്കം. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ സ്റ്റേഷനില്‍…
Read More » -
ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത; ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് ആക്രമണത്തിനിരയായ നടി
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് പരാതിക്കാരിയായ നടി. ദൃശ്യങ്ങള്‍ നടന്‍ ദുരുപയോഗം ചെയ്തേക്കാമെന്ന് നടി സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍…
Read More » -
ഒരു വീട്ടില്‍ ആറ് കഞ്ചാവ് ചെടി; പുതിയ പദ്ധതിയുമായി തായ് സര്‍ക്കാര്‍
ബാങ്കോക്ക്: തായ്ലാന്റ് സര്‍ക്കാരിന്റെ പുതിയ പദ്ധതി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാകുന്നു. ഒരു വീട്ടില്‍ ആറു കഞ്ചാവ് ചെടിയെന്ന പുതിയ പദ്ധതിയാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഭരണമുന്നണിയിലെ ഭൂംജയ്തായ് പാര്‍ട്ടിയാണ്…
Read More » -
പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. നേരത്തെ 2012…
Read More » -
ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും; ബേക്കറി ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി
കൊല്ലം: അഞ്ചലിലെ ബേക്കറിയില്‍ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭഷ്യവിഷബാധ. സംഭവത്തെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. അഞ്ചല്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയാണ് ഉദ്യോഗസ്ഥര്‍ താല്‍കാലികമായി…
Read More » -
സ്ത്രീകള്‍ക്ക് സെക്‌സില്‍ താല്‍പര്യം തോന്നുന്നത് എപ്പോഴൊക്കെ? തുറന്നെഴുത്തുമായി ശ്രീലക്ഷ്മി അറയ്ക്കല്‍
കോട്ടയം: സ്ത്രീകള്‍ക്ക് സെക്‌സില്‍ താല്‍പര്യം വരുന്ന സമയങ്ങളെ കുറിച്ചും ആര്‍ത്തവ സമയത്തെ ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചും തുറന്നെഴുതി ശ്രീലക്ഷ്മി അറയ്ക്കല്‍. അവളുടെ പാര്‍ട്ടണറെ സെക്‌സി ആയി കാണുന്ന…
Read More » -
ഒരു കിലോ കോഴിയിറച്ചി വാങ്ങിയാല്‍ ഒരു ഫ്രിഡ്ജ് സമ്മാനം! കോഴിയിറച്ചി വാങ്ങുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളുമായി വ്യാപാരികള്‍
മാനന്തവാടി: കോഴിയിറച്ചി വാങ്ങുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളുമായി ഓണത്തിന് വയനാട് ജില്ലയില്‍ കോഴിയിറച്ചി വില നിയന്ത്രിച്ച് നിര്‍ത്തിയ തരുവണയിലെ കോഴി വ്യാപാരികള്‍. കോഴി ഇറച്ചി വാങ്ങാന്‍ എത്തുന്നവര്‍ക്ക് കൂപ്പണ്‍…
Read More » -
ദീര്‍ഘനാളത്തെ സ്വപ്‌നമായ വീടിന്റെ പാലുകാച്ചല്‍ ദിവസം ഗൃഹനാഥന് ദാരുണാന്ത്യം; ഭര്‍ത്താവിന്റെ മരണ വിവരം അറിയാതെ പാല് കാച്ചി ഭാര്യ
ഹരിപ്പാട്: ദീര്‍ഘനാളത്തെ സ്വപ്‌നമായ വീടെന്ന സ്വപ്‌നം പൂവണിഞ്ഞപ്പോള്‍ അത് കാണാന്‍ അജി ഭൂമിയില്‍ ജീവനോടെ ഉണ്ടായിരുന്നില്ല. വീടിന്റെ പാല്‍കാച്ചല്‍ ദിനത്തില്‍ അജിയെതേടിയെത്തിയത് മരണമായിരുന്നു. വീടിന്റെ വാസ്തുബലി ദിവസം…
Read More » -
കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നു; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം
കോട്ടയം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് കൊറിയര്‍ സര്‍വ്വീസ് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തിരുനക്കര പോസ്റ്റ് ഓഫീസ് റോഡില്‍ ഐശ്വര്യ സ്റ്റുഡിയോയ്ക്ക്…
Read More »