24.5 C
Kottayam
Sunday, October 6, 2024

CATEGORY

Top Stories

പരീക്ഷണ പറക്കലിനിടെ ആളില്ലാ വിമാനം തകര്‍ന്നു വീണു

ബംഗളൂരു: കര്‍ണാടകയില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ആളില്ലാ വിമാനം പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നു വീണു. ചൊവ്വാഴ്ച രാവിലെ ചിത്രദുര്‍ഗയിലാണ് സംഭവം. ജോഡിചിക്കനഹള്ളിക്ക് സമീപം കൃഷിയിടത്തിലാണ് ഡിആര്‍ഡിഒയുടെ തപസ്-04 നിരീക്ഷണ വിമാനം...

പി.വി സിന്ധുവിന് ആഡംബര കാര്‍ സമ്മാനിച്ച് നാഗാര്‍ജ്ജുന

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി സ്വര്‍ണ്ണം നേടി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ പി.വി സിന്ധുവിന് ആംഡംബര കാര്‍ സമ്മാനിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന. ബിഎംഡബ്ല്യു X5 എസ്യുവിയാണ് താരം സമ്മാനിച്ചത്. തെലുങ്കാന ബാഡ്മിന്റണ്‍...

മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖകള്‍ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്‍കിയ...

16ാം വയസില്‍ വിമാനം പറത്തി കൊച്ചിക്കാരി കൊച്ചുമിടുക്കി

ബംഗളൂരു: 16ാം വയസില്‍ ചെറുവിമാനം പറത്തി കേരളത്തിന് തന്നെ അഭിമാനമായി കൊച്ചിക്കാരിയായ കൊച്ചുമിടുക്കി. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുല്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ നിലോഫര്‍ മുനീര്‍ ആണ് ആ മിടുക്കി....

മഹാരാജാസില്‍ ചരിത്രം കുറിച്ച് ദയാ ഗായത്രി; കോളേജ് യൂണിയനിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ട്രാന്‍സ്‌ജെന്റര്‍ പ്രതിനിധി

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി യൂണിയനിലേയ്ക്ക് നാമനിര്‍ദ്ദേശ ചെയ്യപ്പെടുന്ന ആദ്യ ട്രാന്‍സ്ജെന്റര്‍ പ്രതിനിധിയായി ദയാ ഗായത്രി. രണ്ടാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ത്ഥിയായ ദയാ മഹാരാജാസിലെ എസ്.എഫ്.ഐ യൂണിറ്റിലേയ്ക്കാണ് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ആദ്യമായാണ് മഹാരാജാസ്...

വനത്തില്‍ കയറി പനമ്പട്ട മോഷ്ടിച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ വിട്ടുനല്‍കി; എപ്പോള്‍ വിളിച്ചാലും എത്തിക്കണമെന്ന് ഉടമയ്ക്ക് നിര്‍ദ്ദേശം

തൃശൂര്‍: വനത്തില്‍ കയറി പനമ്പട്ടകള്‍ മോഷ്ടിച്ച സംഭവത്തില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ ഉടമയ്ക്ക് വിട്ടുനല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്. കേസിന്റെ ആവശ്യത്തിന്...

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍

കാസര്‍ഗോഡ്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും. എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ആളൂരാണ് പ്രതികള്‍ക്കായി ഹാജരാകുന്നതെന്ന വാര്‍ത്ത...

മകന്റെ വിവാഹത്തിനിടെ അമ്മയ്ക്ക് ദാരുണാന്ത്യം; മരണ വാര്‍ത്തയറിയാതെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വധുവരന്മാര്‍

സുല്‍ത്താന്‍ ബത്തേരി: മകന്റെ വിവാഹത്തിനിടെ അമ്മ മരണപ്പെട്ടു. ബത്തേരി ഗസ്റ്റ്ഹൗസിനു സമീപം പൊന്നാക്കാരന്‍ വീട്ടില്‍ റഹിമിന്റെ ഭാര്യ സര്‍ഫുന്നിസ(49) ആണ് മരിച്ചത്. മകന്‍ ശിഹാബുദ്ദീന്റെ വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സര്‍ഫുന്നിസ മരിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെ...

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അനുകൂലിച്ച് വി.എസ്; ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം

തിരുവനന്തപുരം: കൊച്ചി മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വിധിയെന്ന് വി.എസ് ചൂണ്ടിക്കാട്ടി. അഴിമതിക്കും നിയമലംഘനത്തിനു കൂട്ട് നില്‍ക്കരുതെന്നും...

മരട് ഫ്‌ളാറ്റ് വിഷയം; സര്‍വ്വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. വിധി...

Latest news