Top Stories
-
അഞ്ചു മണ്ഡലങ്ങളിലും പുതുമുഖങ്ങള്‍; ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോടിയേരി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം. വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.…
Read More » -
വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് സിനിമാ സ്റ്റൈലിൽ അന്വേഷണം; പോലീസിനെതിരെ പരാതിയുമായി വൃദ്ധദമ്പതികള്‍
നെടുങ്കണ്ടം: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ വീടിന്റെ അടുക്കള വാതില്‍ ചവിട്ടി തുറന്നെന്ന് പരാതി. നെടുങ്കണ്ടം മൈനര്‍സിറ്റി താന്നിക്കല്‍ മാത്തുക്കുട്ടി ഫിലോമിന ദമ്പതികളാണ് കട്ടപ്പന ഡിവൈഎസ്പിക്കു പരാതി നല്‍കിയിരിക്കുന്നത്.…
Read More » -
‘പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റായിരിന്നു’; മൂന്നടി പൊക്കക്കാരിയെ ജീവിത സഖിയാക്കി ആറടി പൊക്കക്കാരന്
തൃശ്ശൂര്‍: പ്രണയത്തിന് കണ്ണില്ല, മൂക്കില്ല എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഇവിടെ വ്യത്യസ്തരാകുകയാണ് ആറടി പൊക്കമുള്ള ജിനിലും മൂന്നടി പൊക്കക്കാരി ഏയ്ഞ്ചലും. പൊക്കമല്ല, സ്നേഹിക്കാനുള്ള മനസുള്ള പെണ്ണിനെ…
Read More » -
വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ യല്ലോ…
Read More » -
തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ അഞ്ചംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സംഭവം. മൃണാള്‍ (23), മഹേഷ് (23) എന്നിവര്‍ക്ക് നേരയായിരുന്നു ആക്രമണം. ആക്രമണത്തില്‍…
Read More » -
തീരപരിപാലന നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മിച്ച 1800 കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കേണ്ടി വരും; അധികവും ഫ്ളാറ്റുകള്‍
തിരുവനന്തപുരം: തീരപരിപാലന നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മിച്ചത് 1800 കെട്ടിട സമുച്ചയങ്ങള്‍. ഇതില്‍ കൂടുതല്‍ ഫ്ളാറ്റുകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളുടെ…
Read More » -
അരൂരില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി ബി.ഡി.ജെ.എസ്
ചേര്‍ത്തല: അരൂരില്‍ ബി.ഡി.ജെ.എസ് മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനകിട്ടാത്തതിനാലാണ് തീരുമാനമെന്നാണ് വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി.…
Read More » -
മദ്യലഹരിയില്‍ നടുറോഡിലിരുന്ന് ബിരിയാണി കഴിച്ചവരില്‍ ഒരാള്‍ പിടിയില്‍
മധുര: മദ്യലഹരിയില്‍ ഗതാഗതം തടസപ്പെടുത്തി നടുറോഡിലിരുന്ന് ബിരിയാണി കഴിച്ച രണ്ടുപേരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തിനായി പോലീസ് തെരച്ചില്‍ തുടരുന്നു. കാഴ്ചക്കാരില്‍ ഒരാള്‍ എടുത്ത…
Read More » -
ഉടുമ്പിനെ വിഴുങ്ങി പെരുമ്പാമ്പ്! പീന്നീട് സംഭവിച്ചത്; വീഡിയോ കാണാം
ഉടുമ്പിനെ വഴുങ്ങിയ പെരുമ്പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീടിനുള്ളില്‍ വമ്പന്‍ പെരുമ്പാമ്പിനെ കണ്ടതോടെയാണ് തായ്ലന്ഡ് സ്വദേശിയായ വൃദ്ധ സഹായത്തിനായി ആളുകളെ വിളിച്ച് കൂട്ടിയത്. വീര്‍ത്ത വയറുമായി…
Read More » -
ആശ്രമത്തില്‍ ബാലപീഡനം; ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി മുന്‍ ശിഷ്യ
ബംഗളൂരു: ആള്‍ദൈവം നിത്യനന്ദയ്ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി മുന്‍ ശിഷ്യ രംഗത്ത്. കനേഡിയന്‍ സ്വദേശിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സാറായുടെ ആരോപണം.…
Read More »