ന്യൂഡൽഹി: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20-നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ...
ദില്ലി: ജൂണ്‍മാസത്തിലെ ഫുള്‍മൂണ്‍ പ്രതിഭാസത്തെയാണ് സ്ട്രോബെറി മൂണ്‍ (Strawberry supermoon) എന്ന് പറയുന്നത്. ചന്ദ്രന്‍റെ (Moon) ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്ത പോയിന്റിലായിരിക്കും ഈ സമയം ചന്ദ്രന്‍. അതിനാല്‍ ഇത് ഒരു...
ഡൽഹി: മോസില്ല, ക്രോം ഒഎസ് പ്രോഡക്ട്സ് എന്നിവയിലെ സുരക്ഷ സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട് - ഇൻ). ഈ ബ്രൌസറുകളില്‍ കണ്ടെത്തിയ പുതിയ...
രാജ്യത്ത് മേയ് മാസത്തില്‍ വൈദ്യുത സ്‌കൂട്ടര്‍ രജിസ്‌ട്രേഷനില്‍ 24 ശതമാനം ഇടിവ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹന്‍ വെബ്‌സൈറ്റില്‍ മേയ് 31 വരെയുള്ള കണക്കനുസരിച്ച് ഏപ്രിലില്‍ 43,098 വൈദ്യുത സ്‌കൂട്ടര്‍ രജിസ്റ്റര്‍ചെയ്തിരുന്നു....
ന്യൂയോര്‍ക്ക്: അതിവേഗം അപ്ഡേറ്റുകള്‍ വരുത്തി ടിക് ടോക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ എതിരാളികളെ വെല്ലാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് (Instagram Reels). മെറ്റയുടെ (Meta) ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം റീല്‍സ് ഇപ്പോൾ ദൈർഘ്യമേറിയ റീലുകൾ, റീൽ ടെംപ്ലേറ്റുകൾ...
ഡൽഹി: ഫേസ്ബുക്ക് ഇന്ത്യയില്‍ വിദ്വേഷ ഇടമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് (Facebook) ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ മാതൃപ്ലാറ്റ്ഫോമായ മെറ്റയുടെ കണക്കുകള്‍ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ വിദ്വേഷ പ്രസംഗങ്ങളിൽ ഏപ്രിലിൽ 37.82 ശതമാനം വർധനയും...
ഫേസ്ബുക്കിന്റെ ഡാർക്ക് മോഡ് ഇന്റർഫേസ് ഐഫോണ്‍ അടക്കം നിരവധി ഐഒഎസ് ഉപയോക്താക്കൾക്ക് അപ്രത്യക്ഷമായതായി റിപ്പോർട്ട്. 9ടു5 മാക് അനുസരിച്ച്, ഐഒഎസിനുള്ള ഫേസ്ബുക്കിലെ ഡാർക്ക് മോഡ് ഓപ്ഷൻ ഒരു അറിയിപ്പും ഇല്ലാതെയാണ് അപ്രത്യക്ഷമാത്. ഇതൊരു...
എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികള്‍ ഈ വര്‍ഷത്തെ ദീപാവലിയോടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യത. 10 മുതല്‍ 12 ശതമാനം വരെ വര്‍ധനവുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്....
ഹാക്കിംഗ് വിവിധ രൂപത്തിലാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കുറച്ച് നാളായി ട്രെന്റാകുന്നത് ലിങ്കുകൾ അയക്കുകയും അതിൽ കാണുന്നത് നിങ്ങളാണോ, നിങ്ങളെ പോലെയിരിക്കുന്നു എന്നിങ്ങനെ ആശങ്കപ്പെടുത്തുന്ന മെസേജുകളും അയച്ച് ഹാക്ക് ചെയ്യുന്ന രീതിയാണ്....