25.5 C
Kottayam
Friday, September 27, 2024

CATEGORY

Sports

വിരാട് കോഹ്‌ലിയ്ക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. വിരാട് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്...

കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം, മുട്ടുകുത്തിച്ചത് കരുത്തരായ ജംഷഡ്പൂറിനെ

മഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. രണ്ടാംപകുതിയില്‍ മുറേ നേടിയ ഇരട്ട ഗോളാണ് ജയമൊരുക്കിയത്. തോറ്റെങ്കിലും ജെംഷഡ്‌പൂര്‍ അഞ്ചാം...

സൗരവ് ഗാംഗുലി ആശുപത്രി വിട്ടു; ആരോഗ്യവാനെന്ന് ആശുപത്രി അധികൃതര്‍

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രി വിട്ടു. താന്‍ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും ഗാംഗുലി പ്രതികരിച്ചു. വീട്ടിലേക്ക് മാറ്റിയാലും...

ടീം രഹസ്യങ്ങള്‍ ചോര്‍ത്താന്‍ യുവതി ഇന്ത്യന്‍ താരത്തെ സമീപിച്ചു; നിര്‍ണായക വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ടീം രഹസ്യങ്ങള്‍ ചോര്‍ത്താന്‍ യുവതി ഇന്ത്യന്‍ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഡല്‍ഹിയില്‍ നിന്നുള്ള ഒരു നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചതായാണു ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത്ത്...

ഈ വർഷവും രക്ഷയില്ല: ബ്ലാസ്റ്റേഴ്സിന് തോൽവി തന്നെ

ഫറ്റോര്‍ഡ:‍ഐഎസ്എല്ലില് പുതുവര്‍ഷത്തില്‍ വിജയത്തുടക്കമിടാമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മോഹങ്ങള്‍ പൊലിഞ്ഞു. ആദ്യപകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. എട്ടുകളികളില്‍ 19 പോയന്‍റുമായാണ്...

2021 ലും രക്ഷയില്ല,ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നില്‍

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നില്‍. ആദം ഫോണ്ട്രേ, ഹ്യൂഗോ ബൗമോസ് എന്നിവരാണ് മുംബൈ സിറ്റിയുടെ ഗോളുകള്‍ നേടിയത്. ആദ്യ...

ശ്രീശാന്ത് കേരളാ ടീമില്‍; നയിക്കുന്നത് സഞ്ജു സാംസണ്‍

തിരുവനന്തപുരം: ഐ.പി.എല്‍ കോഴ വിവാദത്തില്‍പെട്ട് ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന മലയാളി പേസര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ ശ്രീശാന്തിനെയും ഉള്‍പ്പെടുത്തി. സഞ്ജു...

മെസിയുടെ റെക്കോഡ് ഗോൾ നേട്ടം ആഘോഷിക്കാന്‍ വ്യത്യസ്ത വഴി സ്വീകരിച്ച് ബിയര്‍ നിര്‍മാതാക്കൾ

ബാഴ്സലോണ: ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്‍റെ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ ബാഴ്സലോണ താരം ലിയോണല്‍ മെസിയുടെ നേട്ടം ആഘോഷിക്കാന്‍ വ്യത്യസ്ത വഴി സ്വീകരിച്ച് അമേരിക്കന്‍ ബിയര്‍ നിര്‍മാതാക്കളായ ബഡ്‌വൈസര്‍. മെസി നേടിയ...

‘ആദ്യം കശ്‌മീർ പിന്നാലെ ഇന്ത്യ’; മുസ്ലീം യോദ്ധാക്കള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കുമെന്ന് ഷൊയിബ് അക്തര്‍

ഇസ്ലാമബാദ്: പുലിവാല് പിടിക്കുന്ന കാര്യത്തില്‍ പാക് മുന്‍ പേസര്‍ ഷൊയിബ് അക്തര്‍ മുന്നില്‍ തന്നെയാണ്. തെറ്റായ കാരണങ്ങളാല്‍ അക്തര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഖസ്വ- ഇ- ഹിന്ദിനെ കുറിച്ച്‌ മുന്‍പ് അക്തര്‍ പറഞ്ഞ...

പെലെയുടെ റെക്കോർഡ് മറി കടന്ന് മെസി

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ഫുട്ബോളറെന്ന റെക്കോർഡ് ഇനി മെസിയ്ക്ക് സ്വന്തം. ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡാണ് ലയണൽ മെസി ഇപ്പോൾ മറി കടന്നിരിക്കുന്നത്. ബാഴ്സലോണക്കായി 644ാം ഗോൾ നേടിയാണ്...

Latest news