Football
-
മിശിഖയായി മെസി; ഖത്തറില്‍ അര്‍ജന്റീനയ്ക്ക് കിരീടം,പാഴായി എംബാപ്പെയുടെ ഹാട്രിക്
ദോഹ: ഇത് മറഡോണയ്ക്കുള്ള അര്‍ജന്റീനയുടെ കനകമുത്തം. അവന്റെ പിന്‍ഗാമിയായി മെസിയുടെ കിരീടധാരണം. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്റീന മൂന്നാം കപ്പുയര്‍ത്തി.…
Read More » -
അമ്പരപ്പിച്ച് എംബാപ്പെ; ഇരട്ട ഗോളില്‍ ഫ്രാന്‍സ് ഒപ്പത്തിനൊപ്പം
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളില്‍ 2-2ന് ഒപ്പമെത്തി ഫ്രാന്‍സ്. രണ്ടാംപകുതിയുടെ അവസാന മിനുറ്റുകളിലാണ് എംബാപ്പെ അത്ഭുതമായത്. തുടക്കം അര്‍ജന്റൈന്‍ ആക്രമണത്തോടെ ലുസൈലില്‍ 4-3-3-1…
Read More » -
എയ്ഞ്ചൽ ഡി മരിയയുടെ ഊഴം, അർജൻ്റീന രണ്ട് ഗോളിന് മുന്നിൽ
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരില്‍ ലിയോണല്‍ മെസിയുടെ കരുത്തില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന മുന്നില്‍. മെസിക്കൊപ്പം എയ്ഞ്ചൽ ഡി മരിയയും വല കുലുക്കിയതോടെ ഫ്രാൻസിന് ഇരട്ടപ്രഹരമായി. 23-ാം മിനുറ്റിലാണ് അര്‍ജന്റീനയെ…
Read More » -
വീണ്ടും മെസി, അർജൻ്റീന മുന്നിൽ
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരില്‍ ലിയോണല്‍ മെസിയുടെ കരുത്തില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന മുന്നില്‍. 23-ാം മിനുറ്റിലാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസിയുടെ ഗോള്‍. തുടക്കം അര്‍ജന്റൈന്‍ ആക്രമണത്തോടെ 4-3-3-1 ശൈലിയിലാണ്…
Read More » -
ARGENTINA:ഡി മരിയ ആദ്യ ഇലവനില്‍, അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനായി
ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനിറങ്ങുന്ന അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു. ആരാധകര്‍ പ്രതീക്ഷിച്ചപോലെ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി…
Read More » -
അര്‍ജന്റീനയെ തോല്പിച്ചാല് ‘ഫ്രീ സെക്സ്’:ഓഫറുമായി ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുമെന്ന് ഫ്രാന്‍സിലെ…
Read More » -
കിരീടപ്പോരിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്
ദോഹ: ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്. കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. ജിറൂര്‍ദിന്റെ ഫിറ്റ്നെസ് സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും…
Read More » -
ലൂസൈലില്‍ കാത്തിരിക്കുന്നത് മെസിയുടെ കണ്ണീര്; വമ്പന്‍ പ്രവചനവുമായി പിയേഴ്സ് മോര്ഗന്
ദോഹ: ലോകകപ്പ് ഫൈനല്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് നേടില്ലെന്ന് പ്രവചിച്ച് ഇംഗ്ലണ്ടിലെ മാധ്യമപ്രവര്‍ത്തകനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നും വിശേഷിപ്പിക്കപ്പെടുന്ന പിയേഴ്സ് മോര്ഗന്.…
Read More » -
തലയില്‍ മെസിയെ വരച്ച ബാര്‍ബറുടെ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
ദോഹ: ലോകം മുഴുവന്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശത്തിലാണ്. രാത്രി 8.30ന് ഖത്തറിലെ ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ അര്ജഡന്റീനയും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടാനിരിക്കെ വ്യത്യസ്തനായ ഒരു ബാര്‍ബറെ പരിചയപ്പെടുത്തുകയാണ്…
Read More »