29.8 C
Kottayam
Tuesday, October 1, 2024

CATEGORY

RECENT POSTS

ആലപ്പുഴയില്‍ മൂന്നു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; ജനനേന്ദ്രിയത്തിന് പരിക്ക്

ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്നു വയസുകാരനു രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന്‍ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിനു സാരമായ പരിക്കേറ്റിട്ടുണ്ട്. നീരുവന്നു വീങ്ങിയ...

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തിനെതിരെ വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഒരു കോളേജ്

വാര്‍ധ: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയവിവാഹത്തിനെതിരേ വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഒരു കോളജ്. മഹാരാഷ്ട്രയിലെ ചന്ദുര്‍ റെയില്‍വേയിലെ മഹിള ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് കോളജിലെ വിദ്യാര്‍ഥിനികളെയാണ് അധികൃതര്‍ പ്രതിജ്ഞയെടുപ്പിച്ചത്. ആരെയും സ്‌നേഹിക്കില്ലെന്നും പ്രണയത്തില്‍ വീഴില്ലെന്നും...

തിരുവനന്തപുരത്ത് പൂജയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂജയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രത്തിലെ പൂജാരി പോക്‌സോ കേസില്‍ അറസ്റ്റില്‍. ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പൂജയ്ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരിന്നു.

കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ഈ...

ആരോടും മിണ്ടാന്‍ കഴിയാതെ ഒരു മുറിയില്‍ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു വൈറസുമായി ഏറ്റുമുട്ടുന്നതാണ് ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ; ആലപ്പുഴയില്‍ കൊറോണ ബാധിതനെ ചികിത്സിച്ച നഴ്‌സിന് പറയാനുള്ളത്

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ ഐസലേഷന്‍ വാര്‍ഡില്‍ പരിചരിച്ച നഴ്സിന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയായെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിച്ച നഴ്‌സ് മൃദുലയാണ്...

സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകും; മുന്നറിപ്പുമായി വിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതുമാണ് വരള്‍ച്ചയുടെ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നത്. കൂടാതെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്...

കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

പാലക്കാട്: ഉത്സവത്തിനു പൊട്ടിക്കാനുള്ള കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പാലക്കാട് കരിമ്പ കൊമ്പോട് കോളനിയിലെ രാജനാണ് (45) മരിച്ചത്. മണ്ണാര്‍ക്കാട് തെങ്കര മുതുവല്ലി ക്ഷേത്രത്തില്‍ ഉത്സവത്തിനു...

പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് ഒറ്റയടിക്ക് പത്തിരട്ടിയായി വര്‍ധിപ്പിച്ചു; മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ്

തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളില്‍ ഇനി 500 രൂപ മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഓരോ വര്‍ഷവും 100 രൂപ വീതമാണ് ഈടാക്കുക. നേരത്തെ...

എന്‍.പി.ആറില്‍ കേന്ദ്രം അയയുന്നു; സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ അനുനയ നീക്കവുമായി കേന്ദ്രം. ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. രജിസ്ട്രാര്‍ ജനറലും കമ്മീഷണറുമാണ് അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുക. കഴിഞ്ഞ...

ഇനിയും ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യും; മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: മാര്‍ച്ച് 31നു മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിരിക്കെയാണ് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്....

Latest news