24.7 C
Kottayam
Monday, September 30, 2024

CATEGORY

RECENT POSTS

രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നു! വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി: കുറച്ച് ദിവസമായി 2000 രൂപയുടെ നോട്ട് നിരോധിച്ചെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. നോട്ടിന്റെ അച്ചടി കുറച്ചു എന്നല്ലാതെ...

ആശുപത്രി വിട്ട് ആറാം ദിവസം രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്

തിരുവനന്തപുരം: പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ട് ആറാം ദിവസം രാജവെമ്പാലയെ പിടികൂടി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് കോട്ടമന്‍പറയിലെ സൂസമ്മ ആഞ്ഞിലിമൂട്ടില്‍ ഹൗസില്‍ നിന്നാണ്...

കോട്ടയത്ത് കാറുമായി കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ചു; ബൈക്ക് യാത്രക്കാരിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: കുറവിലങ്ങാട്ട് കാറില്‍ ഇടിച്ച ബൈക്കിനു തീപിടിച്ചു ബൈക്ക് യാത്രക്കാരിയായ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. കുറവിലങ്ങാട് എം.സി റോഡില്‍ വെമ്പള്ളി തെക്കേക്കവലയില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. കാലുകള്‍ക്കു പൊള്ളലേറ്റ...

ചങ്ങനാശേരിയില്‍ യുവതിയെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു

ചങ്ങനാശേരി: ഭാര്യയുമായി പിണങ്ങിക്കഴിയുന്ന യുവാവ് സുഹൃത്തായ യുവതിയെ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്തു. ആലപ്പുഴ വണ്ടാനം പുതുവെല്‍ വീട്ടില്‍ ഷംസുദീന്റെ മകന്‍ ബാദുഷയാ(26) ണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കവിയൂര്‍ റോഡില്‍...

‘കുട്ടനാട് സീറ്റ് വില്‍പ്പനയ്ക്ക്’ കൊച്ചിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കൊച്ചി: കുട്ടനാട്ട് സീറ്റിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ ഇന്ന് കൊച്ചിയില്‍ എന്‍.സി.പി നേതൃയോഗം ചേരാനിരിക്കെ എന്‍സിപി കുട്ടനാട് സീറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് കൊച്ചി നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍. യോഗം നടക്കേണ്ട ഹോട്ടലിന് പുറത്താണ്...

തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് അഞ്ചു യുവാക്കള്‍ക്ക് പരിക്ക്

തിരുവന്തപുരം: തിരുവനന്തപുരത്ത് ബൈക്കുമായുള്ള മത്സരയോട്ടത്തിനിടെ കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് അഞ്ച് യുവാക്കള്‍ക്ക് പരുക്കേറ്റു. കവടിയാര്‍ വെള്ളയമ്പലം റോഡിലാണ് സംഭവം. മന്‍മോഹന്‍ ബംഗ്ലാവിന് മുന്നില്‍ ഇന്നലെ രാത്രി 9.30-ഓടെയായിരുന്നു അപകടം നടന്നത്. കവടിയാര്‍ ഭാഗത്ത് നിന്ന്...

കൈ ഞെരമ്പ് മുറിച്ചത് പല്ലുകൊണ്ട് കടിച്ചും ടൈലില്‍ ഉരച്ചും! ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി കൈ ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുവിനെ കുറിച്ച് വ്യക്തത ഇല്ലാതെ പോലീസ്. പല്ലുകൊണ്ട് കടിച്ചും ടൈലില്‍ ഉരച്ചുമാണ് ഞരമ്പ് മുറിച്ചതെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്....

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ആദ്യഭാര്യയായ നടി മഞ്ജു വാര്യര്‍ സാക്ഷി വിസ്താരത്തിനായി ഇന്ന് കോടതിയില്‍ ഹാജരാകും. രാവിലെ 11ന് സാക്ഷി വിസ്താരം ആരംഭിക്കും. അഞ്ചു വര്‍ഷം മുമ്പ്...

‘ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവെ’ പ്രേമം തലയ്ക്ക് പിടിച്ച് 34കാരിയുടെ പിന്നാലെ കൂടിയ റിട്ട. അധ്യാപകന് കിട്ടിയത് എട്ടിന്റെ പണി; സംഭവം പയ്യന്നൂരില്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ 34 വയസുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാരിയായ യുവതിയുടെ പിന്നാലെ പ്രണയവുമായി നടന്ന റിട്ട.അധ്യാപകന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ അറുപതുകാരനെയാണ് ഒടുവില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തിന്റെ പേരില്‍ ശല്യപ്പെടുത്തിയ...

അവര്‍ മതം ചോദിച്ചു, ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ രുദ്രാക്ഷം പുറത്തുകാട്ടി; ഡല്‍ഹിയിലെ ദുരനുഭവം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ദുഷ്‌കരമായ അവസ്ഥകള്‍ വെളിപ്പെടുത്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍. മതം ചോദിച്ച് കലാപകാരികള്‍ ജനങ്ങളെ അക്രമിക്കുകയാണെന്ന് എന്‍ഡിടിവിയുടെ സീനിയര്‍ കറസ്‌പോണ്ടന്റ്...

Latest news