News
-
ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ കുപ്രസിദ്ധി നേടിയ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. യുവതിയാണ്…
Read More » -
ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരായ പരാതി; ഇതാണ് യാഥാർത്ഥ്യം, പ്രതികരിച്ച് നടി ഗൗരി ഉണ്ണിമായ
കൊച്ചി;കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. സീരിയൽ നടിയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. സീരിയൽ…
Read More » -
പ്രണയത്തില്‍ നിന്നും അകറ്റാന്‍ മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ താമസിപ്പിച്ചു, ആ വീട്ടിലെ 16കാരനുമായി ലൈംഗിക ബന്ധം,ശ്രീക്കുട്ടി കുടുങ്ങിയത് ഇങ്ങനെ
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടില്‍ ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്.…
Read More » -
സീറ്റുകള്‍ കൂട്ടി,ഡോര്‍ കുറച്ച്,ലിഫ്റ്റ് നീക്കി;മുഖം മിനുക്കി ഒരു അങ്കത്തിനു കൂടി ഒരുങ്ങി നവകേരള ബസ്
കോഴിക്കോട്: രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. അറ്റകുറ്റപണികൾക്കുശേഷം ബസ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ട് എത്തിച്ചു. സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ്…
Read More » -
സൈബര്‍ തട്ടിപ്പുകാര്‍ കവര്‍ന്നത് 21367 കോടി,2024 ല്‍ രാജ്യം കണ്ട തട്ടിപ്പ് രീതികള്‍, വേണം ജാഗ്രത
മുംബൈ:2024ല്‍ നിരവധി പുതിയ സാമ്പത്തിക തട്ടിപ്പുകളാണ് രാജ്യം കണ്ടത്. 2024-25 ആദ്യ പകുതിയില്‍ ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണത്തില്‍ 27% വര്‍ദ്ധനവ് ഉണ്ടായതായി റിസര്‍വ് ബാങ്ക് പറയുന്നു. മാത്രമല്ല,…
Read More » -
പള്ളിയിൽ പോകാൻ റോഡ് മുറിച്ചുകടക്കവെ അപകടം, കാറിടിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു
കോഴിക്കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികക്ക് കാറിടിച്ച് ദാരുണാന്ത്യം. മുക്കം ഗോതമ്പ്റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ്…
Read More » -
കാണാതായ വനിതാ കോണ്‍സ്റ്റബിളിനായി അന്വേഷണം, തടാകത്തിൽ കണ്ടത് എസ്ഐയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ
ഹൈദരാബാദ്: കാണാതായ വനിതാ കോൺസ്റ്റബിളിന് വേണ്ടിയുള്ള തിരച്ചിലിനിടെ തെലങ്കാന പൊലീസ് കണ്ടെത്തിയത് മൂന്ന് പേരുടെ മൃതദേഹങ്ങൾ. വിശദമായ തിരച്ചിലിനൊടുവിൽ സബ് ഇൻസ്പെക്ടർ, വനിതാ കോൺസ്റ്റബിൾ, കമ്പ്യൂട്ടർ ഓപ്പറേറ്റർ…
Read More » -
ആദായനികുതിയിൽ ഇളവ് നൽകാൻ സാധ്യത; നിരക്കില്‍ കുറവു വരുത്തുക ഈ വരുമാന പരിധിയില്‍
ന്യൂഡല്‍ഹി:ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റിൽ ആദായ നികുതി നിരക്കിൽ കാര്യമായ മാറ്റം വരുത്തിയേക്കും എന്നുള്ള സൂചനകൾ ശക്തമാകുന്നു. വിവിധ സ്ലാബുകളിൽ ഉള്ള ആദായ നികുതി നിരക്കിൽ ഇളവ്…
Read More » -
വടിവാളും ഇരുമ്പ് പൈപ്പും കൈയിൽ, വണ്ടാനത്തെ ഹോട്ടലിൽ കയറി അക്രമം, ഭീഷണി; യുവാവ് പിടിയിൽ
അമ്പലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കിനെ (22)യാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. വണ്ടാനം…
Read More »