National
-
അശ്ലീല പരാമര്‍ശ വിവാദം: രൺവീർ അലഹബാദിയയ്ക്കും സമയ് റെയ്നയ്ക്കുമെതിരെ പോലീസ് എഫ്ഐആർ
മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിൽ അശ്ലീല പരാമര്‍ശം നടത്തിയതിനും അത് സംപ്രേക്ഷണം ചെയ്തതിന് പോഡ്കാസ്റ്റർ രൺവീർ അലഹബാദിയ, കൊമേഡിയന്‍ സമയ് റെയ്ന എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബർ…
Read More » -
കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങവേ ദുരന്തം; മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് വൻ അപകടം; 9 ആന്ധ്രാ സ്വദേശികൾ മരിച്ചു
ഭോപ്പാല്‍: കുംഭമേളയില്‍ പോയി പങ്കെടുത്ത ശേഷം മടങ്ങിവരവേ വാഹനാപകടം. അപകടത്തിൽ ഒമ്പത് പേര് മരിച്ചു. പ്രയാഗ് രാജില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്നവരാണ് ജബല്പൂരില് അപകടത്തില്‍ പെട്ടത്. തീര്‍ത്ഥാടകര്‍…
Read More » -
ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
കാൺപൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിലെ സീലിംഗിൽ തൂങ്ങി മരിച്ച നിലയില്‍. കെമിസ്ട്രി ഗവേഷക വിദ്യാര്‍ത്ഥിയായ അങ്കിത് യാദവിനെ (24) യാണ്…
Read More » -
ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ ആണ്…
Read More » -
രാത്രി വൈകിയുള്ള ട്രെയിൻ, യാത്രക്കിടെ ആരോ സീറ്റിൽ വന്നിരുന്നു, ലൈംഗിക അതിക്രമം, യുവതിയുടെ പരാതിയിൽ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വീണ്ടും യുവതിക്ക് നേരേ ലൈംഗികാതിക്രമം. 26കാരിയെ മദ്യലഹരിയിൽ യുവാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ദിണ്ടിഗലിൽ വച്ച് പ്രതിയെ റെയിൽവേ പൊലീസ് അറസറ്റ്…
Read More » -
മണിപ്പൂർ രാഷ്ട്രപതിഭരണത്തിലേക്ക് ? ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്
ഇംഫാല്‍: തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്റെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവച്ചത്. അവിശ്വാസ പ്രമേയത്തിനു നോട്ടിസ് ലഭിച്ചതിനു…
Read More » -
മണിപ്പൂർ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജി വെച്ചു
ന്യൂഡല്‍ഹി: മണിപ്പൂരില്‍ വംശീയ കലാപം ആരംഭിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോഴാണ് എന്‍ ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. സംസ്ഥാനത്ത് തന്റെ നേതൃത്വത്തിന് എതിരെയുളള വിമത കലാപം തണുപ്പിക്കുന്നതിന്…
Read More » -
കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവേ അപകടം; എസ്.യു.വി ട്രക്കുമായി കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്
സോൻഭദ്ര: മഹാകുംഭ മേളയിൽ പങ്കെടുത്ത വിശ്വാസികളുമായി മടങ്ങിയ വാഹനം ട്രെക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള വിശ്വാസികൾ…
Read More » -
ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഏറ്റുമുട്ടൽ; 31 നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന
ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്നും നിരവധി പേർക്ക്…
Read More » -
വനത്തില്‍ 2 പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍, സംഭവം ഒറീസയില്‍
ഭുവനേശ്വര്‍: ഒറീസയിലെ മാൽകൻഗിരിയിലെ വനത്തിൽ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്കൂൾ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി…
Read More »