National
-
ജമ്മു കശ്മീരിനെ നടുക്കിയ കൂട്ടമരണത്തിന് പിന്നില്‍ കാഡ്മിയം കലര്‍ന്ന വിഷവസ്തു; മരിച്ചവരുടെ ശരീരത്തില്‍ കാഡ്മിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു
രജൗരി: ജമ്മു കശ്മീരിലെ രജൗരിയില്‍ മൂന്ന് കുടുംബങ്ങളിലെ 17 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ കാഡ്മിയം കലര്‍ന്ന വിഷവസ്തുവാണെന്ന് കേന്ദ്ര മന്ത്രി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്.…
Read More » -
ഓട്ടോറിക്ഷാ ഡ്രൈവര്‍ പീഡിപ്പിച്ചു; ജനനേന്ദ്രിയത്തില്‍ സര്‍ജിക്കല്‍ ബ്ലേഡും കല്ലുകളും തിരുകികയറ്റി യുവതി,പിന്നീട് നടന്നത്
മുംബൈ: ഓട്ടോറിക്ഷാ ഡ്രൈവര്‍ ബീച്ചിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയ ഇരുപതുകാരി ജനനേന്ദ്രിയത്തിനുള്ളില്‍ കല്ലുകളും സര്‍ജിക്കല്‍ ബ്ലേഡും തിരുകി കയറ്റിയ നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടി. മഹാരാഷ്ട്രയിലെ പാര്‍ഘര്‍ ജില്ലയിലെ…
Read More » -
ഭക്ഷ്യസുരക്ഷാ വ്യവസ്ഥകൾ ലംഘിച്ചു;പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽനിന്ന് പിൻവലിക്കാൻ നിർദേശം
ന്യൂഡല്‍ഹി: ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് തിരിച്ചുവിളിച്ചത് 4 ടൺ മുളകുപൊടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പതഞ്ജലി ഉത്പാദിപ്പിച്ച ബാച്ച് നമ്പർ –…
Read More » -
തൊഴിലിടത്ത് സ്ത്രീകൾക്ക് അസ്വസ്ഥത വരുത്തുന്ന ഏതൊരു പ്രവൃത്തിയും ലൈംഗികപീഡനം; പോഷ് നിയമത്തിൽ മദ്രാസ് ഹൈക്കോടതി
ചെന്നൈ: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു…
Read More » -
ആർഡിഎക്സ് നിർമ്മാണത്തിനിടെ മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയിൽ പൊട്ടിത്തെറി; 5 പേർ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിൽ ആയുധ നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ പ്രവർത്തിക്കുന്ന ആയുധ നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്.…
Read More » -
ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം
ബംഗളുരു: ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.…
Read More » -
ക്ലാസിൽ നിന്നിറങ്ങിയ വിദ്യാർഥി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി, ദാരുണാന്ത്യം; സിസിടിവിയിൽ ദൃശ്യങ്ങൾ
ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ കോളേജ് വിദ്യാര്‍ഥിയെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. ആന്ധ്രയിലെ…
Read More » -
‘ആറു മണിക്കൂര്‍ ഓപ്പറേഷന് കഴിഞ്ഞയാളാണോ ഇത്’: സെയ്ഫിനെതിരായ ആക്രമണത്തില്‍ സംശയം ഉന്നയിച്ച് ശിവസേന നേതാവ്
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ വേഗത്തിൽ സുഖം പ്രാപിച്ചതില്‍ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര പ്രതിപക്ഷ കക്ഷിയായ ശിവസേന ഉദ്ദവ് വിഭാഗം. ആറ് മണിക്കൂർ ശസ്ത്രക്രിയയ്ക്ക്…
Read More » -
ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി, ശരീരഭാഗങ്ങൾ പ്രഷർകുക്കറിൽ വേവിച്ച് കായലിൽ തള്ളി; മുൻ സൈനികൻ അറസ്റ്റിൽ
ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്രഷർ കുക്കറിലിട്ട് പാചകം ചെയ്ത ഭർത്താവ് അറസ്റ്റിൽ. 36കാരിയായ വെങ്കട്ട മാധവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഗുരു…
Read More »