National
-
വീട്ടിലെത്തി നാലാം ക്ലാസുകാരി പറഞ്ഞത് കേട്ട് രക്ഷിതാക്കൾ ഞെട്ടി, പ്രിൻസിപ്പലിന്റെ ഭർത്താവടക്കം 4 പേർ പിടിയിൽ
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സ്കൂളിൽ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം. സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപികയുടെ ഭർത്താവ് അടക്കം നാല് പ്രതികൾ പിടിയിലായി. വിവരമറിഞ്ഞ് പ്രകോപിതരായ പെൺകുട്ടിയുടെ രക്ഷിതാക്കളും…
Read More » -
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്:വോട്ടെണ്ണൽ ഇന്ന്, ഭരണ തുടർച്ച ഉറപ്പെന്ന് ആം ആദ്മി, അട്ടിമറിയ്ക്കാൻ ബിജെപി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ്…
Read More » -
അഛന് അമ്മയെ കൊന്ന് കെട്ടിത്തൂക്കി, 4 വയസുകാരി വീഡിയോ കോളിലൂടെ അമ്മൂമ്മയെ വിവരം അറിയിച്ചു
ലക്നൗ: ഉത്തര്‍ പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ അറസ്റ്റില്‍. മൊറാദാബാദിലെ ബുദ്ധി വിഹാര്‍ കോളനിയിലാണ് സംഭവം. മൊറാദാബാദില്‍ അധ്യാപികയായിരുന്ന റൂബി (35) യാണ് കൊല്ലപ്പെട്ടത്.…
Read More » -
വീട്ടിലറിയിക്കാതെ നടത്തിയ ട്രിപ്പ്, ഫോട്ടോ സഹിതം ഭാര്യയെ അറിയിച്ച തയ്യൽകാരനെ കൊന്നു; പ്രതികൾക്ക് 6 വർഷം തടവ്
ബംഗളൂരു: കർണ്ണാടകയിലെ ചിന്നരായപട്നയിൽ തയ്യൽക്കാരനായ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം തടവ്. ഭരത് ഗോപാല്‍ (34), അഭിഷേക് യോഗേഷ് (29), ചിരഞ്ജീവി ഗൗഡ (27),…
Read More » -
ഉത്തരാഖണ്ഡിൽ ആദ്യ ലിവ്-ഇൻ ബന്ധം രജിസ്റ്റർ ചെയ്തു
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ യൂണിഫോം സിവില്‍ കോഡ് (യുസിസി) പോര്‍ട്ടലില്‍ നടപ്പിലാക്കിയതിന് പിന്നാലെ 10 ദിവസത്തിനുള്ളില്‍ ആദ്യ ഒരു ലിവ്-ഇന്‍ ബന്ധം രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷനായി ഇതുവരെ അഞ്ച്…
Read More » -
സൊമാറ്റോ പേരുമാറ്റി, ഇനി അറിയപ്പെടുക ഈ പേരില്‍
മുംബൈ: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ പേരുമാറ്റത്തിനൊരുങ്ങുന്നു. മാതൃകമ്പനിയുടെ പേര് സൊമാറ്റോയില്‍ നിന്ന് എറ്റേണല്‍ എന്നാക്കുന്നതിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി. കമ്പനി പേര്…
Read More » -
അനാമികയുടെ മരണം; നടപടികളുമായി കോളേജ്, പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു
ബെംഗളൂരു: നഴ്സിങ് വിദ്യാർത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തിൽ നഴ്സിങ് കോളേജ് പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്ക് സസ്പെൻഷൻ. പെൺകുട്ടിയുടെ മരണത്തിൽ…
Read More » -
പരിശീലനപറക്കലിനിടെ വ്യോമസേന വിമാനം തകർന്നു വീണു; 2 പൈലറ്റുമാർ സുരക്ഷിതർ; സംഭവം മധ്യപ്രദേശിലെ ശിവപുരിയിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്ന് വീണ് അപകടം. മിറാഷ് 2000 വിമാനം ആണ് തകർന്നു വീണത്. പൈലറ്റ് സുരക്ഷിതനാണെന്നാണ് വിവരം. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടമുണ്ടായത്. പരിശീലനപറക്കലിനിടെയാണ്…
Read More » -
ഇന്ത്യക്കാരെ നാടുകടത്തുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ് ബോർഡർ പട്രോൾ; '40 മണിക്കൂർ കയ്യും കാലും വിലങ്ങിട്ടു'
വാഷിങ്ടണ്‍: അമേരിക്കയിൽ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബോർഡർ പട്രോൾ. സി17 ട്രാൻസ്പോർട് വിമാനത്തിൽ 40 മണിക്കൂറിലേറെ വീണ്ട…
Read More » -
‘കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടു,സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ അനുവദിച്ചിരുന്നില്ല; അമൃത്സറിൽ എത്തിയ ശേഷമാണ് അഴിച്ചത്’ നരകയാത്ര തുറന്നുപറഞ്ഞ് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരൻ
ന്യൂഡല്‍ഹി: കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്റെ വെളിപ്പെടുത്തൽ. അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്ന് യുഎസ് സൈനിക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയ…
Read More »