Kerala
-
മുന്‍പരിചയം ഉള്ളവരെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് തിരിച്ചടിയായി; സംസ്ഥാന മന്ത്രി സഭ പരാജയമെന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
കൊല്ലം: സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മുന്‍ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായി. പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ല.…
Read More » -
10 ദിവസം തരും; വഴിയരികിലെ അനധികൃത ഫ്ലക്സുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണം; സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: വഴിയരികിലെ അനധികൃത ബോർഡുകളും ഫ്ലക്സുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. 10 ദിവസത്തിനുള്ളിൽ എല്ലാ അനധികൃ ബോർഡുകളും ഫ്ലക്സുകളും നീക്ക…
Read More » -
ഭാര്യയെ ഡോക്ടറെ കാണിക്കാനെത്തിയ യുവാവ് ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസുകാരെ ആക്രമിച്ചു; എഎസ്ഐക്ക് പരിക്ക്
കോട്ടയം:ഭാര്യയെ ഡോക്ടറെ കാണിക്കാൻ എത്തിയ ഭർത്താവ് ചീട്ട് കിട്ടാൻ വൈകിയതിന് ആശുപത്രി അധികൃതരെ അസഭ്യം പറഞ്ഞു. യുവാവ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പൊലീസിനെ യുവാവ് ആക്രമിച്ചു.…
Read More » -
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ…
Read More » -
നവീന്‍ ബാബുവിന്റെ മരണം: ഫോണ്‍ വിശദാംശങ്ങള്‍ ഹാജരാക്കാമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍; മറുപടി നല്‍കാതെ ടി വി പ്രശാന്തന്
കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്റെ മൊബൈല്‍ ഫോണിന്റെ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ ഹാജരാക്കാന്‍ തയ്യാറാണെന്ന് കണ്ണൂര്‍ ജില്ലാ…
Read More » -
'ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ ക്രിത്രിമത്വം നടന്നതായി സംശയം'; നടി സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് താന്‍ നല്കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് മലയാള സിനിമ താരം സുപ്രീംകോടതിയെ സമീപിച്ചു. കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം…
Read More » -
കലക്കവെളളത്തില്‍ മീന്‍ പിടിച്ച് ഇസ്രായേല്‍! 48 മണിക്കൂറിനിടെ 480 ആക്രമണം; സിറിയൻ നാവികസേനയുടെ 15 കപ്പലുകൾ തകർത്തു
ടെല്‍ അവീവ്: പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ടതിന് പിന്നാലെ സിറിയയില്‍ ഇസ്രയേല്‍ തുടങ്ങിയ ആക്രമണം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 480 ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍…
Read More » -
എസ്.ഡി.പി.ഐ. നേതാവ് ഷാൻ വധം: നാല് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രോസിക്യൂഷന് അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത…
Read More » -
ആൽവിന്റെ മരണം തലക്ക് പിന്നിലേറ്റ ക്ഷതംമൂലം,വാരിയെല്ലുകൾ പൊട്ടി; പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതി സാബിത്തിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു
കോഴിക്കോട്: സ്വകാര്യസ്ഥാപനത്തിനായി പ്രമോഷന് റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വടകര സ്വദേശി ആല്വിന് (20) മരിച്ചത് തലയ്ക്ക് പിന്നിലേറ്റ ക്ഷതംമൂലം. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം…
Read More » -
നിയന്ത്രണം വിട്ടെത്തിയ കാർ ഹോട്ടലിലേക്ക് ഇടിച്ചുകയറി; പിന്നാലെ പുക ഉയർന്നു; ഒരാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിപ്പിക്കുന്ന സംഭവം തൃശൂരിൽ
തൃശൂര്‍: നിയന്ത്രണം വിട്ടെത്തിയ ഹോട്ടലിലേക്ക് കാർ ഇടിച്ചുകയറി അപകടം. തൃശൂർ ഊരകത്താണ് സംഭവം നടന്നത്. ഊരകം ശ്രീവിനായക ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഹോട്ടലിലേക്ക് എത്തിയ കാർ…
Read More »