Kerala
-
ധരിക്കുന്ന വസ്ത്രത്തിന്റെപേരിൽ സ്ത്രീയെ വിലയിരുത്തരുത്: ഹൈക്കോടതി
കൊച്ചി: സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പരിഷ്കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ…
Read More » -
പിന്നില്‍ മറ്റൊരു ലോറി ഇടിച്ചു,ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നിന്നില്ല,നിയന്ത്രണംവിട്ട് മറിഞ്ഞത് കുട്ടികളുടെ മേലേ;കുട്ടികള്‍ നടന്നുപോകുന്ന ദൃശ്യവും പുറത്ത്
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചതെന്ന്് മോട്ടോര്‍ വാഹന വകുപ്പ്. സിമന്റ് ലോറിയില്‍ മറ്റൊരു…
Read More » -
മൃതദേഹങ്ങൾ രാവിലെ വീടുകളിലെത്തിക്കും; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്, സ്കൂളിൽ പൊതുദർശനമില്ല
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്കൂള്‍ വിദ്യാർഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിക്കും. രണ്ടു…
Read More » -
അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ കാർ കത്തി നശിച്ചു; വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കാസർകോട്: കാസർകോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്ട്രേഷന് പോലുമാകാത്ത…
Read More » -
എസ്എഫ്ഐ-കെഎസ്യു സംഘർഷം; കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു
കോഴിക്കോട്: എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു. സ്റ്റാഫ് കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ…
Read More » -
പാലക്കാട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ; ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി
പാലക്കാട്: പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ…
Read More » -
കോട്ടയത്ത് അമിതവേഗതയിലെത്തിയ ‘ഓട്ടോ’ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്ക്; ഡ്രൈവർ മദ്യലഹരിയിലെന്ന് നാട്ടുകാർ
കോട്ടയം: അമിത വേഗതയിൽ എത്തിയ ഓട്ടോറിക്ഷ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. കോട്ടയം മുണ്ടക്കയത്താണ് സംഭവം നടന്നത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സ്ത്രീയെ…
Read More »