Kerala
-
അതിരപ്പിള്ളി കാടിനുള്ളില്‍ ജ്യേഷ്ഠന് അനിയനെ വെട്ടിക്കൊന്നു
കൊച്ചി: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്പതിമാര്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സത്യന് മരിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍…
Read More » -
കോണ്‍ഗ്രസ് അംബേദ്കര്‍ വിരോധി പാര്‍ട്ടി; തന്റെ വാക്കുകള്‍ വളച്ചൊടിച്ചു; മറുപടിയുമായി അമിത് ഷാ
ന്യൂഡല്‍ഹി: അംബേദ്കറെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ച രീതി അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അംബേദ്കറെ ഒരിക്കലും അപമാനിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ നിന്നാണ്…
Read More » -
മുംബൈയിൽ 30-ലധികം യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; ഒരാൾ മരിച്ചു
മുംബൈ: യാത്രക്കാരുമായി പോയ ഫെറി ബോട്ട് കടലില്‍ മുങ്ങി ഒരാൾ മരിച്ചു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്.…
Read More » -
ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടുപോകാന്‍ തടസമില്ല, ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം
കണ്ണൂർ: കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും…
Read More » -
ഒരാൾക്കുകൂടി എംപോക്സ്;രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും,കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ…
Read More » -
വീണ്ടും ചോദ്യക്കടലാസ് ചോര്‍ത്തി,എം.എസ്.സൊലൂഷന്‍സിനെതിരെ ആരോപണം,40 ല്‍ 32 മാര്‍ക്കും പ്രവചനത്തില്‍ നിന്ന്
കോഴിക്കോട്: പത്തിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നു എന്ന ആരോപണവുമായി കെഎസ്യു. ഇന്ന് (18.12.2024 ബുധന്‍) നടന്ന പത്താംക്ലാസ് രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ്…
Read More » -
അത്ഭുതപ്പെടുത്തുന്നു, ദുരന്തത്തിനു തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു ‘മാന്ത്രിക ഓര്‍മപ്പെടുത്തല്‍’ എയര്‍ലിഫ്റ്റിംഗിന് 132.62 കോടി രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: വയനാട് ചൂരല്‍മലമുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ, മുന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കാലങ്ങളായി ഈ തുക ചോദിക്കാതിരുന്ന കേന്ദ്രസര്‍ക്കാറിന് ഇപ്പോഴെന്താണ് താല്‍പ്പര്യം…
Read More » -
കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ന്യൂഡൽഹി: കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ,…
Read More » -
എം.ആർ.അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; ശുപാര്‍ശയ്ക്ക് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: എഡിജിപി എം.ആര്.അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പൊലീസ്…
Read More » -
അധ്യാപികമാരുടെ ശുചിമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ, ലൈവ് സ്ട്രീമിങ്; സ്കൂൾ ഡയറക്ടർ അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശിൽ അധ്യാപികമാരുടെ ശുചിമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70-ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ…
Read More »