Kerala
-
രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് അഞ്ചു പേര്‍ക്ക് പരിക്ക്. ഹൃദ്രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് കെ.എസ്.ആര്.ടി.സി ബസില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരിന്നു. ആംബുലന്‍സ് ഡ്രൈവര്‍…
Read More » -
യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പിരിവെടുത്ത് പ്രസിഡന്റിനെ വയ്ക്കാന്‍ കഴിയില്ലല്ലോ? മുല്ലപ്പള്ളിയെ പിന്നില്‍ നിന്ന് കുത്തി യുവനേതാക്കള്‍
തൃശൂര്‍: രമ്യ ഹരിദാസ് എം.പിക്കു കാര്‍ വാങ്ങാന്‍ പിരിവ് നത്താനൊരുങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് യുവനേതാക്കള്‍.…
Read More » -
സഖാവ് വിജയരാഘവന്റെ വാമൊഴി വഴക്കത്തില്‍ ‘A’ യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സര്‍വകലാശാലയില്‍ ഗവേഷണം നടക്കുന്നുണ്ട്; പരിഹാസവുമായി അഡ്വ. ജയശങ്കര്‍
കൊച്ചി: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമര്‍ശിക്കുന്നവര്‍…
Read More » -
‘സ്വന്തമായി അഡ്രസ്സ് ഇല്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ്പ് പബ്ലിസിറ്റിയ്ക്ക് ശ്രമിക്കും’; വി.ടി ബല്‍റാമിനെ വലിച്ച് കീറി ഒട്ടിച്ച് വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദ
തിരുവനന്തപുരം: പിരിവിട്ട് രമ്യ ഹരിദാസ് എം.പിക്ക് കാര്‍ വാങ്ങി കൊടുക്കാനുള്ള നീക്കം വിവാദമായതിന് പിന്നാലെ ഇ.എം.എസിനെതിരെ ആക്ഷേപം ഉന്നയിച്ച വി.ടി ബല്‍റാം എംഎല്‍എക്ക് മറുപടിയുമായി വനിതാ കമ്മീഷന്…
Read More » -
കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കോഴിക്കോട് രാമല്ലൂര്‍ സ്വദേശി പുതൂക്കുളങ്ങര കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read More » -
സെക്രട്ടറിയേറ്റിലെ സംഘര്‍ഷം: കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പ്രതിഷേധം നടത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 15 കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 100…
Read More » -
പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയില്‍
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കാക്കൂരില്‍ നരിക്കുനിക്കടുത്ത പുല്ലാളൂരില്‍…
Read More »