Kerala
-
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തണലാകാന്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോമുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് താങ്ങാകാന്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കുന്നുകുഴിയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം ആരോഗ്യമന്ത്രി കെ.കെ…
Read More » -
തൃശൂരില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു
പഴയന്നൂര്‍: പ്രണയത്തില്‍നിന്നു പിന്മാറിയ വിദ്യാര്‍ഥിനിയെ കാമുകന് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. കല്ലേപ്പാടം സ്വദേശിനിക്കാണ് കുത്തേറ്റത്. ബുധനാഴ്ച വൈകിട്ടായിരിന്നു സംഭവം. സംഭവത്തില്‍ ചെറുകര മേപ്പാടത്ത്പറമ്പ് ശരത് കുമാറി (22)നെതിരേ…
Read More » -
പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്കുകാരന് ശിവരജ്ഞിത്തിന് സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്!
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളും പി.എസ്.സി പരീക്ഷയിലെ റാങ്ക് ജേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും സര്‍വ്വകലാശാല പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്. കുത്തുകേസിലെ…
Read More » -
മത്സരയോട്ടം; സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മത്സരയോട്ടത്തെ തുടര്‍ന്ന് സ്വകാര്യസ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്കു പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം. പരിക്കേറ്റവരെ…
Read More » -
‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’; കാനം രാജേന്ദ്രനെതിരെ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ പോസ്റ്റര്‍
ആലപ്പുഴ: ആലപ്പുഴ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍. ‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അമ്പലപ്പുഴ സി.പി.ഐയിലെ…
Read More » -
ആറുമണി കഴിഞ്ഞതിനാല്‍ കണ്‍സെഷനില്ല; വിദ്യാര്‍ത്ഥിയെ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് ഇറക്കി വിട്ടു
തിരുവനന്തപുരം: ആറുമണി കഴിഞ്ഞതിനാല്‍ കണ്സെഷന് നല്‍കാനാവില്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് കണ്ടക്ടര്‍ ഇറക്കി വിട്ടതായി പരാതി. ടിക്കറ്റ് എടുക്കാന്‍ പണമില്ലെന്ന് പറഞ്ഞിട്ടും…
Read More » -
ഇരവിപുരത്ത് വീട് കത്തിനശിച്ചു; വീട്ടുകാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഇരവിപുരം: ഇരവിപുരത്ത് തീപിടുത്തത്തില്‍ വീട് കത്തിനശിച്ചു. വീട്ടുകാര്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടത് അത്ഭുതകരമായി. വ്യാഴാഴ്ച രാത്രി എട്ടേ കാലോടെയായായിരുന്നു സംഭവം. വീടിന് തീപിടിക്കുന്നതു കണ്ട് കൊച്ചു കുട്ടികളടക്കമുള്ള…
Read More » -
സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ലഭ്യമാകും
തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍,…
Read More » -
ജോസഫ് നടത്തിയത് യു.ഡി.എഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കം: ജോസ് കെ.മാണി
കോട്ടയം :ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കമാണ് പി.ജെ ജോസഫ് നടത്തിയതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി. ആ…
Read More » -
കേരളത്തില്‍ ആ പരിപ്പ് വേവില്ല; ബി. ഗോപാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് കാനം
തിരുവനന്തപുരം: സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. ബി.ഗോപാലകൃഷ്ണന്റെ ഭീഷണി കേരളം…
Read More »