Kerala
-
ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍; കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
കോട്ടയം: ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പ്പൊട്ടി. വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടേകാലോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സംഭവസ്ഥലം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ജനവാസ മേഖലയിലല്ല ഉരുള്‍പൊട്ടിയതെന്നാണ് വിവരം. ഇതോടെ ഈരാറ്റുപേട്ട ടൗണില്‍…
Read More » -
കാലവര്‍ഷം കലിതുള്ളുന്നു; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് വയനാട് ജില്ലയില്‍
വയനാട്: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് വയനാട് ജില്ലയില്‍. നാലു ദിവസമായി ഇടതടവില്ലാതെ പെയ്ത പെരുമഴയില്‍ വയാനാട്ടില്‍ പ്രളയവും ഉരുള്‍പൊട്ടലും ആളപായവും കനത്ത…
Read More » -
ദുരിതം വിതച്ച് കേരളത്തില്‍ കനത്ത മഴ; മരണസംഖ്യ ഉയരുന്നു, ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ ജനങ്ങള്‍ ദുരിതത്തില്‍. കാലവര്‍ഷം കനത്തതോടെ ഏതാണ്ട് പ്രളയസമാനമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 15…
Read More » -
നെടുമ്പാശേരി വിമാനത്താവളം അടച്ചു
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു.മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് അർദ്ധ രാത്രി വരെ അടച്ചിട്ടത്. നെടുമ്പാശേരി വഴിയുള്ള വിമാനങ്ങൾ താൽക്കാലികമായി വഴി തിരിച്ചുുവിടും.
Read More » -
മലപ്പുറം വഴിക്കടവിൽ ഉരുൾപൊട്ടൽ, സഹോദരങ്ങളെ കാണാതായി
മലപ്പുറം: വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടലിൽ രണ്ടു പേരെ കാണാതായി. സഹോദരങ്ങളായ പാറക്കൽ മൈമൂന,(51) സാജിത (48)എന്നിവരെയാണ് കാണാതായത്. വീടും പൂർണമായി തകർന്നു.
Read More » -
കനത്ത മഴ: ചെങ്ങന്നൂരിൽ ജാഗ്രത
പമ്പ,അച്ചൻ കോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ സജി ചെറിയാൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ തഹസിൽദാർ എസ്. മോഹനൻ പിള്ളയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന…
Read More » -
എറണാകുളത്തിന്റെ കിഴക്കൻ മേഖല വെള്ളത്തിൽ, 5 ക്യാമ്പുകൾ തുറന്നു
കോതമംഗലം: കാലവർഷക്കെടുതിയെ തുടർന്ന് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്നും കോതമംഗലം നഗരസഭാ പരിധിയിലെ ടൗൺ ജി.എൽ.പി.എസിലും നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ…
Read More » -
ജില്ലകളിലേക്ക് മന്ത്രിമാര്‍; സൈന്യത്തിന്റെ സേവനം തേടി
തിരുവനന്തപുരം:കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി. രക്ഷാപ്രവര്‍ത്തനത്തിന്…
Read More » -
വയനാട്ടിൽ വൻ ഉരുൾപൊട്ടൽ നിരവധി പേരെ കാണാതായതായി ആശങ്ക
വയനാട്: മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ.നിരവധി പേരെ കാണാതായതായി ആശങ്ക. എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന്…
Read More » -
അഞ്ച് ഡാമുകള്‍ തുറന്നു; ജലവിഭവവകുപ്പിന്റെ ഡാമുകളില്‍ അധികമെത്തിയത് 8 ശതമാനം ജലം
തിരുവനന്തപുരം:മഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ ഡാമുകളില്‍ അഞ്ചെണ്ണം തുറന്നു. കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്…
Read More »