Kerala
-
വെള്ളപ്പൊക്കത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുതിയ പാഠപുസ്തകം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പാഠപുസ്തകങ്ങള്‍ നഷ്ടമായ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇതിന്…
Read More » -
തേക്കടിയിലെ ഹോംസ്റ്റേയിലെ ആത്മഹത്യ; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഇടുക്കി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയുടെ മരണം കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഭാര്യ ജീവയെ…
Read More » -
ഞാന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയാടാ.. ഞാനാട ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്; കോട്ടയത്ത് കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കെതിരെ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൈയ്യേറ്റ ശ്രമം
കോട്ടയം: വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ സി.പി.എം പ്രാദേശിക നേതാവ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. കോട്ടയം നാഗമ്പടത്താണ് സംഭവം. സിപിഎം ലോക്കല്‍ സെക്രട്ടറി സുരേഷാണ്…
Read More » -
മലഞ്ചരുവിലെ വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം; മുരളി തുമ്മാരുകുടി പറയുന്നു
സംസ്ഥാനത്ത് ദിവസങ്ങള്‍ നീണ്ടു നിന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. മഴ ഏറ്റവുമധികം ദുരന്തം വിതച്ചത് വടക്കന്‍ കേരളത്തിലാണ്. മഴയ്ക്ക് അല്പം ശമനമായതോടെ പലരും ക്യാമ്പുകളില്‍ നിന്നും…
Read More » -
തൃശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു
തൃശൂര്‍: തൃശൂര്‍ വെങ്കിടങ്ങില്‍ കോള്‍പാടത്ത് ഒഴുക്കില്‍പെട്ടു യുവതി മരിച്ചു. പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയ ആണു മരിച്ചത്.
Read More » -
കാന്‍സര്‍ മരുന്നുകള്‍ അടക്കമുള്ള ജീവന് രക്ഷാ മരുന്നുകള്‍ക്ക് നികുതി ഒഴിവാക്കണം; ഗായകന് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘന ഹൈക്കോടതിയില്‍
കൊച്ചി: കാന്‍സര്‍ മരുന്നുകളടക്കമുള്ള ജീവന്-രക്ഷാമരുന്നുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി ഗായകന് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘടന ഹൈക്കോടതിയില്‍. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി. ജീവന്…
Read More »