Kerala
-
കെവിൻ കൊലക്കേസ് വിധി പറയാൻ 22ലേക്ക് മാറ്റി
കോട്ടയം: കെവിന് വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന് ഇന്ന് കോടതിയില്‍…
Read More » -
മഴക്കെടുതി മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം, വീടു നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം അടിയന്തിരാശ്വാസം 10000 രൂപയും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ വലയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാൻ സര്‍ക്കാര്‍ . മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും…
Read More » -
മീനച്ചിലാർ കരകവിഞ്ഞു, പാലാ പട്ടണം വെള്ളപ്പൊക്ക ഭീഷണിയിൽ
കോട്ടയം: കാലവർഷം വീണ്ടും സജീവമായതോടെ പാലായിൽ മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം തവണയാണ്…
Read More » -
ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് കൊന്ന മാധ്യമ പ്രവർത്തകൻ ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി
തിരുവനന്തപുരം: ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് കൊന്ന മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് നാല് ലക്ഷം രൂപയും നൽകാൻ മന്ത്രിസഭാ യോഗം…
Read More » -
നാട് പ്രളയത്തിൽ, കോടിയേരിയ്ക്ക് ‘ തണ്ണീർമത്തൻ ദിനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതിയിലൂടെ കടന്നുപോകുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മക്കളും കൊച്ചു മക്കളുമൊത്ത് സിനിമ കാണാൻ പോയതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. …
Read More » -
മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഒരു തൊഴിലാളി മരിച്ചു, മൂന്നു പേരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം:മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.മൂന്ന് പേരെ തമിഴ്നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചു.വിഴിഞ്ഞം സ്വദേശി അബ്ദുൽ റഹ്മാൻ 47 ആണ് മരിച്ചത്.അപകടം ഇന്നലെ…
Read More » -
കടലിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: കടലിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത് നിന്നും മീൻപിടുത്തത്തിന് പോയ 4 പേരിൽ ഒരാളെയാണ് കാണാതായത്.…
Read More » -
പമ്പയിൽ ജലനിരപ്പുയരുന്നു പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം
പത്തനംതിട്ട: പമ്പ നദി, മണിമല, അച്ചന്‍കോവില്‍ ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു വരുകയാണ്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം.ഇന്നലെ രാത്രി പമ്പാ നദിയില്‍…
Read More » -
സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിൽ പ്രിയദർശൻറെ മൃതദേഹം :കവളപ്പാറയിൽ കരൾ പിളരുന്ന കാഴ്ചകൾ തുടരുന്നു
കവളപ്പാറയിൽ തെരച്ചില്‍ നടത്തുന്നവര്‍ക്ക് ഓരോ ദിവസവും കാണേണ്ടി വരുന്നത് കരളലിയിക്കുന്ന കാഴ്ചകള്‍. ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോഴും എത്ര അപ്രതീക്ഷിതമായിട്ടാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാകും. കവളപ്പാറ താന്നിക്കല്‍ സ്വദേശി…
Read More » -
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ്…
Read More »