22.3 C
Kottayam
Wednesday, November 27, 2024

CATEGORY

Kerala

പത്മജ ബി.ജെ.പിയില്‍ പോയില്ലായിരുന്നെങ്കിൽ ജയിച്ചേനെ, സരിൻ മിടുക്കൻ അതാണല്ലോ ഒറ്റപ്പാലത്ത് നിർത്തിയത്: മുരളീധരൻ

പാലക്കാട്: പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കെ. മുരളീധരന്‍. അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കെ. മുരളീധരന്‍ വോട്ടുപിടിക്കുകയാണെന്ന് പത്മജ വേണുഗോപാല്‍ ആക്ഷേപിച്ചിരുന്നു. അതിനു മറുപടിയായാണ് മുരളീധരൻ പ്രതികരിച്ചത്. 'പാര്‍ട്ടിയില്‍...

കൊച്ചിയില്‍ നിന്ന് മൂന്നാറിലെത്താന്‍ വെറും 30 മിനുട്ട് മാത്രം,ഏത് ചെറു ജലാശയത്തിലും എളുപ്പത്തില്‍ ഇറക്കാം; ഉടക്കുമായി വനംവകുപ്പ്, ചര്‍ച്ച ചെയ്യാമെന്ന് മന്ത്രിമാര്‍

തൊടുപുഴ: ഇടുക്കി ജില്ലയുടെ ഹൈറേഞ്ചില്‍ ചരിത്രത്തിലാദ്യമായി ജലവിമാനം ഇറങ്ങിയതിന് പിന്നാലെ ആശങ്ക അറിയിച്ച് വനംവകുപ്പ്. ഉദ്ഘാടനത്തിന് പിന്നാലെയാണ് സീ പ്ലെയിന്‍ പദ്ധതിയില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ് രംഗത്ത് വന്നത്. മാട്ടുപെട്ടി ഡാം...

പ്രണവ്‌ സ്‌പെയിനില്‍ വീട്ടുജോലി ചെയ്യുന്നു, കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കുവായിരിക്കും, ശമ്പളമില്ല ഭക്ഷണവും താമസവും മാത്രം: സുചിത്ര മോഹന്‍ലാല്‍

കൊച്ചി:മറ്റ് താരപുത്രന്മാരില്‍നിന്ന് വ്യത്യസ്തനമാണ് പ്രണവ് മോഹന്‍ലാല്‍. തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി ചുറ്റിനടക്കുകയാണ് താരത്തിന്റെ ഹോബി. ഇപ്പോള്‍ പ്രണവ് എവിടെയാണ് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍. അപ്പു സ്പെയിനിലെ...

പാലക്കാട്ട് സി.പി.എം മൂന്നാം സ്ഥാനത്ത്,ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ എതിര്‍ത്തു,ഇപ്പോള്‍ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു; സിപിഎമ്മേ നിന്റെ പേരാണോ കാപട്യമെന്ന് വി.ഡി.സതീശന്‍

പാലക്കാട്: പത്ത് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഎം ഇപ്പോള്‍ അതേ പദ്ധതി ഏറ്റെടുക്കുന്ന നടപടി കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍....

മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല,പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്;പൊലീസ് ഇല്ലാക്കഥകള്‍ മെനയുന്നു,കോടതിയില്‍ സിദ്ധിഖിന്റെ സത്യവാങ്മൂലം

കൊച്ചി: ബലാല്‍സംഗ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ച് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ടെന്നും...

മുനമ്പം വിഷയം: മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച നടത്തി; തെരഞ്ഞെടുപ്പിനുശേഷം പ്രശ്‌നപരിഹാരമെന്ന് ഉറപ്പ്‌

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം ഈ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമായി മാറുമെന്ന് ഉറപ്പാണ്. ഇതോടെ പ്രശ്‌നപരിഹാരത്തിനുള്ള വഴികളും ആലോചനയിലാണ്. വയനാട്ടിലും, ചേലക്കരയിലും അടക്കം മുനമ്പം വിഷയമായി മാറിക്കഴിഞ്ഞു. ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി...

‘ഐഎഎസ് ഉദ്യോഗസ്ഥരെ ഇങ്ങനെ അഴിച്ചുവിടാനുദ്ദേശിക്കുന്നില്ല’ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് കെ രാജൻ

തിരുവനന്തപുരം : ഐ എ എസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാജൻ. ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ...

കർഷകനാണ്‌… കള പറിക്കാൻ ഇറങ്ങിയതാ… കളകളെ ഭയപ്പെടേണ്ടതില്ല‌! വിവാദങ്ങൾക്കിടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐ എ എസ്

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപമടക്കമുള്ള വിവാദത്തിനിടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐ എ എസ് രംഗത്ത്. കള പറിക്കാൻ ഉപയോഗിക്കുന്ന...

മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്. ഇന്നലെ...

ഹാക്കിങ് അല്ല,പണി നല്‍കിയത് അഡ്മിന്‍;രാഹുലിൻ്റെ വീഡിയോയിൽ സി.പി.എം കണ്ടെത്തല്‍ ഇങ്ങനെ

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പത്തനംതിട്ട സിപിഐഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിങ്ങ് അല്ലെന്ന് കണ്ടെത്തി. വീഡിയോ അപ്ലോഡ് ചെയ്തതാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ സിപിഐഎം ജില്ലാ നേതൃത്വം....

Latest news