22.6 C
Kottayam
Tuesday, November 26, 2024

CATEGORY

Kerala

കായികമേള അലങ്കോലപ്പെടുത്താൻ അധ്യാപകരിൽ നിന്ന് ശ്രമമുണ്ടായി’; മർദ്ദിക്കാനും തടയാനും നീക്കമുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്പിക്സ് മോഡൽ കായിക മേളയിൽ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന്...

നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ അവധി

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർഓഫീസുകൾക്കും അവധി ബാധകമാണ്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും,...

സഞ്ജുവിന്റെ പിറന്നാൾ ആഘോഷമാക്കി ടീം ഇന്ത്യ ; വീഡിയോ വൈറൽ

സെഞ്ചൂറിയന്‍:ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ജന്മദിനം ആഘോഷിച്ച് ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പരയ്ക്കായി എത്തിയ ടീമിനൊപ്പമാണ് ഇപ്പോള്‍ സഞ്ജു. പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നിന്ന്...

‘എന്നെയും കുടുംബത്തെയും അപമാനിക്കാൻ വ്യാജവാർത്തകൾ’ നിയമനടപടിയുമായി പി.പി.ദിവ്യ

കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ...

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ടി.പത്മ അന്തരിച്ചു

കോഴിക്കോട്∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മ (81) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 1991 മുതൽ 1995 വരെ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു. എട്ടും ഒൻപതും നിയമസഭകളിൽ കൊയിലാണ്ടിയിൽനിന്നുള്ള...

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി; ഹൈക്കോടതിയുടെ നിർണായക വിധി

കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി...

ഫാർമസിറ്റി പദ്ധതിക്കെതിരെ തെലങ്കാനയിൽ കർഷകരോഷം,കലക്ടറെ വള‍ഞ്ഞിട്ട് തല്ലി; വാഹനത്തിന് നേരെ കല്ലേറ്

ഹൈദരാബാദ്: സംസ്ഥാന സർക്കാരിൻ്റെ നിർദ്ദിഷ്ട ഫാർമസിറ്റി പദ്ധതിക്കെതിരെ തെലങ്കാനയിൽ കർഷകരുടെ പ്രതിഷേധം. പദ്ധതി ഫലഭൂയിഷ്ഠമായ കൃഷിഭൂമികളെ വിഷലിപ്തമാക്കുമെന്ന് കർഷകർ ആരോപിച്ചു. സമരക്കാരുമായി ചർച്ച നടത്താൻ ജില്ലാ കലക്ടറും സംഘവും എത്തിയതോടെ ജനക്കൂട്ടം പ്രകോപിതരായി....

ക്ലാസ്മുറിയില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കുനേരെനേരെ അദ്ധ്യാപികയുടെ ക്രൂരത; 5 വിദ്യാർത്ഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ചു; നിർത്തിയത് നാല്‌ മണിക്കൂറോളം

ചെന്നൈ: ക്ലാസ് റൂമിൽ സംസാരിച്ചതിന്റെ പേരില്‍ വിദ്യാർത്ഥികളോട് പ്രധാനനാദ്ധ്യാപികയുടെ ക്രൂരത. ഒരു പെൺകുട്ടി അടക്കം അഞ്ചോളം വിദ്യാർത്ഥികളുടെ വായിൽ ടേപ് ഒട്ടിച്ചു. തഞ്ചാവൂരിൽ ആണ് സംഭവം.സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു....

മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് വിഡി സതീശൻ: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനം

കൊച്ചി: സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് സിപിഎം കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനെതിരെയും കേസെടുക്കുന്നില്ല. ചേലക്കരയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ മോർച്ച ലഘുലേഖ വിതരണം ചെയ്തതിലും...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു; അപകടം പുലർച്ചെ നാലിന്

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ 84 ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളിൽ ആൺകുട്ടിയാണ് മരിച്ചത്. പാൽ...

Latest news