Kerala
-
ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തെ വേതന കുടിശ്ശിക അനുവദിച്ചു; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടന
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തെ വേതന കുടിശ്ശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 52. 85 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യും.…
Read More » -
കണ്ണൂരില്‍ ശിശു മിത്ര സ്കൂളില്‍ ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട സംഭവം; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍ : കണ്ണൂരില്‍ ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് കൊടും ക്രൂരത കാണിച്ച ബഡ്സ് സ്കൂള്‍ അധികൃതര്‍ക്കെതിരെ ശിക്ഷാ നടപടി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നഗരസഭയ്ക്കടുത്തെ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ…
Read More » -
സെവന്‍സ് ഫുട്ബോൾ മത്സരത്തിനിടെ അപകടം; കാണികൾക്കിടയിൽ പടക്കങ്ങൾ തെറിച്ചുവീണു; നിരവധി പേർക്ക് പരിക്ക്; കുതറിയോടി കാണികൾ; മലപ്പുറത്ത് നടന്നത്!
മലപ്പുറം: അരീക്കോടിനടുത്ത് തെരട്ടമ്മലിൽ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ അപകടം. മത്സരത്തിന് തൊട്ടുമുൻപുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. മൈതാനത്തിന് സമീപം ഇരുന്നവർക്കുനേരേ പടക്കങ്ങൾ തെറിച്ച് വീഴുകയായിരുന്നു. നിരവധി പേർക്ക്…
Read More » -
ബസിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേ അസഭ്യവർഷം; പ്രതികരിച്ചവര്‍ക്ക് നേര്‍ക്ക് കയ്യാങ്കളി; ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു; നിരവധി യാത്രക്കാര്‍ക്ക് മര്‍ദ്ദനം;കോട്ടയത്ത് മദ്യ ലഹരിയില്‍ യുവതി അഴിഞ്ഞാടിയപ്പോൾ
കോട്ടയം: മദ്യ ലഹരിയില്‍ യുവതി ബസിനുള്ളില്‍ യാത്രക്കാരെ ആക്രമിച്ചു. നിരവധി യാത്രക്കാര്‍ക്ക് യുവതിയുടെ അക്രമത്തില്‍ മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ്…
Read More » -
സിനിമയിൽ അഭിനയിക്കാൻ എത്തിയ പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പോക്സോ കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും പിഴയും
കോട്ടയം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പിഴയും. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടിൽ റെജി എം.കെ (52)…
Read More » -
കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ മൂന്നു വയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നു വയസുകാരി മരിച്ചു. കുട്ടിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്ക് ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി. കട്ടപ്പന…
Read More » -
മാനന്തവാടി കമ്പമലയില്‍ വീണ്ടും തീപിടിത്തം; ആരോ തീയിട്ടതാകാമെന്ന് മാനന്തവാടി ഡിഎഫ്ഒ
മാനന്തവാടി: മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടര്‍ന്നതില്‍ ദുരൂഹത. ഇന്നലെ തീ പടര്‍ന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഫയര്‍ഫോഴ്സ് സംഘവും…
Read More » -
പാറപോലെ അസ്ഹറുദ്ദീന്; രഞ്ജി ട്രോഫി സെമിയില്‍ 400 കടന്ന് കേരളം; ഗുജറാത്തിനെതിരെ ശക്തമായ നിലയില്‍
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍.…
Read More » -
ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; പഞ്ചായത്ത് മെമ്പറും സുഹൃത്തും മരിച്ചു
ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെമ്പർ ജയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഫയർ…
Read More »