News
-
കെ ആർ ഗൗരിയമ്മ ആശുപത്രിയിൽ, അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ശ്വാസം മുട്ടലും കാരണമാണ് ആശുപത്രിയില്‍…
Read More » -
വാക്സിനേഷന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം
തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ പോയി വാക്സിനെടുക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അതേസമയം നിലവില്‍ സ്പോട്ട്…
Read More » -
സുമിത്ര മഹാജന് മരണപ്പെട്ടുവെന്ന് ശശിതരൂര്‍; തെറ്റായ വാർത്തക്കെതിരെ ബിജെപി, പിന്നാലെ ട്വീറ്റ് പിന്‍വലിച്ച് എംപി
ന്യൂഡല്‍ഹി: മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മരണപ്പെട്ടുവെന്ന ട്വീറ്റുമായി ശശി തരൂര്‍. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് കാട്ടി ബിജെപി രംഗത്ത് വന്നതിന് പിന്നാലെ മുന്‍ ട്വീറ്റ്…
Read More » -
ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; ജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത…
Read More » -
യന്ത്രങ്ങള്‍ കേടായാല്‍ 25,500 രൂപ പിഴ; റേഷന്‍ കടയുടമകൾക്ക് പൂട്ടിട്ട് സർക്കാർ
തിരുവനന്തപുരം: ഇനി റേഷന്‍ കടയുടമകൾക്ക് വിലങ്ങുതടിയായി സംസ്ഥാന സർക്കാർ. ഇ പോസ് യന്ത്രങ്ങള്‍ കേടായാല്‍ റേഷന്‍ കടയുടമ കാല് ലക്ഷം രൂപയിലേറെ പിഴ നല്‍കണമെന്നു ഭക്ഷ്യ പൊതുവിതരണ…
Read More » -
തെളിവുസഹിതം ഞാന്‍ എല്ലാം തുറന്നു പറയും; അമ്പിളി ദേവിക്കെതിരെ ആദിത്യൻ
കൊച്ചി:സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരിക്കുന്നത് നടൻ ആദിത്യനെതിരെ നടിയും ഭാര്യയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തലാണ്. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അമ്പിളി ഇന്ന് രംഗത്തുവന്നിരുന്നു.…
Read More » -
കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം വരുത്തി
തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. നാളെ മുതൽ ഈ മാസം 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക്…
Read More » -
‘എനിക്ക് ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്. ആളു പറഞ്ഞിട്ടുണ്ട്. ആളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്. അതിനെ പുറത്തെടുപ്പിക്കരുത് എന്ന്.; അമ്പിളി ദേവി
ആദിത്യനുമായുള്ള വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി അമ്പിളി ദേവി. നിയമപരമായി ഇപ്പോഴും താൻ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു…
Read More » -
കൊച്ചി തുറമുഖത്ത് നിന്നും 15 കിലോഗ്രാം സ്വർണം പിടികൂടി
കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വർണവേട്ട. കൊച്ചി തുറമുഖത്ത് നിന്ന് പതിനഞ്ചു കിലോയോളം സ്വർണം ഡി.ആർ.ഐ പിടിച്ചെടുത്തു. കണ്ടെയ്നറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കണ്ടെയ്നറിലെ സി…
Read More » -
വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ തന്നെ , താൻ മരിച്ചാൽ കുട്ടി ഒറ്റയ്ക്കാകുമെന്ന് കരുതി ചെയ്തതാണെന്ന് സനു മോഹൻ
കൊച്ചി: പതിമൂന്നുകാരിയായ വൈഗയെ ഞെരിച്ച് കൊന്നത് അച്ഛൻ സനു മോഹൻ തന്നെയെന്ന് പൊലീസ്. കൂടെ ആരുമുണ്ടായിരുന്നില്ല. കൊലപാതകത്തിൽ സനുവിനെ സഹായിക്കാൻ ആരെങ്കിലുമുണ്ടായിരുന്നുവെന്ന് ഇത് വരെ തെളിവ് കിട്ടിയിട്ടില്ല.…
Read More »