International
-
അമേരിക്കയില്‍ വന്‍ കൊടുങ്കാറ്റ് ഭീഷണി 17 സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഹിമപാതത്തിനും തീപിടുത്തത്തിനും സാധ്യത;മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഭീഷണി ഉയര്‍ത്തി വന്‍ കൊടുങ്കാറ്റ് വരുന്നു. നൂറ് ദശലക്ഷത്തിലധികം ജനങ്ങളെ കൊടുങ്കാറ്റ് പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. ഇന്ന് മുതല്‍ ഞായറാഴ്ച വരെ ശക്തമായ ചുഴലിക്കാറ്റിനും…
Read More » -
ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് 200 ശതമാനം തീരുവ ഏര്‍പ്പെടുത്തി; യു.എസ്;യൂറോപ്യന്‍ യൂണിയന് പണി
വാഷിങ്ടണ്‍: ട്രംപിന്റെ നികുതിയുദ്ധം ആഗോള വ്യാപാരത്തെ വിഷമ വൃത്തത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി യുദ്ധം. കാനഡയും മെക്സിക്കോയുമായി നികുതി യുദ്ധത്തില്‍ ഏര്‍പ്പെട്ട ട്രംപ് യൂറോപ്യന്‍…
Read More » -
അമേരിക്കയ്ക്ക് കാനഡയുടെ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചു
ഒട്ടാവ: 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ പ്രഖ്യാപിച്ചു. കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് അമേരിക്കൻ നികുതി ചുമത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച കാനഡ…
Read More » -
റാഞ്ചിയ ട്രെയിനില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിച്ചു, 33 ബലൂചിസ്ഥാൻ വിഘടനവാദികൾ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ട്രെയിനിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 33 വിഘടനവാദികൾ കൊല്ലപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. ബിഎൽഎ 21 യാത്രക്കാരെ വധിച്ചെന്നും സൈന്യം. ഇക്കഴിഞ്ഞ ദിവസമാണ്…
Read More » -
സുനിത വില്യംസിന്റെ മടങ്ങിവരവ് ഇനിയും വൈകും; സ്പേസ് എക്സ് ക്രൂ ദൗത്യം മാറ്റിവച്ചു
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള സുനിത വില്യംസ് അടക്കമുള്ളവരുടെ തിരിച്ചുവരവ് ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന…
Read More » -
ഇരുനൂറിലധികം ബന്ദികള്‍ ഇപ്പോഴും വിഘടനവാദികളുടെ കസ്റ്റഡിയില്‍; ഓരോരുത്തരെയായി വധിക്കുമെന്ന് ഭീഷണി
ക്വറ്റ: ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയവരില്‍ നൂറു കണക്കിന് ആളുകളെ ഇനിയും വിട്ടയിച്ചിട്ടില്ല. ഇരുനൂറിലധികം പേര് ഇപ്പോഴും ഇവരുടെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ്…
Read More » -
ട്രെയിനില്‍ നിന്നും 104 ബന്ദികളെ; മോചിപ്പിച്ചു, 13 വിഘടനവാദികൾ കൊല്ലപ്പെട്ടു; പാക് സൈന്യവും ബലൂചിസ്ഥാന്‍ തീവ്രവാദികളും തമ്മില്‍ പോരാട്ടം തുടരുന്നു
ഇസ്ലാമാബാദ്: സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. സുരക്ഷാ സേനയും ബിഎൽഎയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.…
Read More » -
ട്രെയിന്‍ തുരങ്കത്തിനടുത്ത് എത്തിയപ്പോള്‍ തോക്കുധാരികള്‍ ഇരച്ചുകയറി;റാഞ്ചലെന്ന് വ്യക്തമായതോടെ സൈന്യം ഇരച്ചെത്തി; പിന്നീട് നടന്നത് വമ്പന്‍ ഏറ്റുമുട്ടല്‍; ബലൂചിസ്ഥാനെ ഞെട്ടിച്ച് തീവണ്ടി റാഞ്ചൽ ഇങ്ങനെ
ലാഹോര്‍: പാകിസ്താനെ തന്നെ ഒന്നടങ്കം ഞെട്ടിച്ച് വലിയൊരു ട്രെയിൻ ഹൈജാക്ക് ആണ് നടന്നത്. ബലൂച്ചിസ്ഥാന്‍ വിഘടനവാദികള്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുക്കുകയായിരിന്നു. തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. 400ഓളം…
Read More » -
കാനഡയുമായി വ്യാപാരയുദ്ധം പ്രഖ്യാപിച്ച് പ്രഖ്യാപിച്ച് അമേരിക്ക; അലുമിനിയം-സ്റ്റീൽ ഉത്പന്നങ്ങൾക്ക് ഇരട്ടി തീരുവ
വാഷിങ്ടണ്‍: കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനം തീരുവ ഈടാക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കില്‍ പുതിയ…
Read More »