Home-banner
-
ബിനോയ് കോടിയേരി അറസ്റ്റിലേക്ക്, മുംബൈ പോലീസ് കണ്ണൂരിൽ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ ആരോപണത്തിൽ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ബിനോയിക്ക് നേരിട്ട് നോട്ടീസ് നൽകിയേക്കും.…
Read More » -
പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു
മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയായ സൗമ്യയയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയും പോലീസുകാരനുമായ അജാസ് മരിച്ചു. വൈകിട്ട് 5.45ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം.…
Read More » -
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചു; മലപ്പുറത്ത് അധ്യാപികയെ സ്കൂളില്‍ നിന്ന് പുറത്താക്കി
മലപ്പുറം: വിവാഹം കഴിഞ്ഞ് നാലാം മാസത്തില്‍ പ്രസവിച്ച അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കിയതായി പരാതി. മലപ്പുറം കോട്ടയ്ക്കലിലുള്ള സര്‍ക്കാര്‍ യു.പി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയെയാണ് സ്കൂള്‍…
Read More » -
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം പുനരാവിഷ്കരിച്ചു
തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചും ചേര്‍ന്ന് പുനരാവിഷ്കരിച്ചു. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം…
Read More » -
ലൈംഗിക ചൂഷണപരാതി: ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കും; കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് ഡി.എന്‍.എ പരിശോധന നടത്താനും ആലോചന
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനുമായ യുവതി നല്കിയ ലൈംഗിക ചൂഷണപരാതിയില്‍ മുംബൈ പോലീസ്…
Read More » -
കൊല്ലത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കൊല്ലം: പോലീസ് ഊദ്യോഗസ്ഥ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുന്നതിന് മുമ്പേ കൊല്ലത്ത് നാടിനെ നടുക്കി വീണ്ടും കൊലപാതക ശ്രമം. വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍…
Read More » -
ഡ്രൈവിംഗ് ലൈസന്‍സ്: കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എടുത്തുമാറ്റുന്നു, എട്ടാംക്ലാസ് പാസാകാത്തവര്‍ക്കും ലൈസന്‍സ് ലഭിയ്ക്കും
ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങള്‍ ഓടിയ്ക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുന്നു. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ലൈസന്‍സ് നേടുന്നതിനായി…
Read More » -
സൗമ്യയുടെ ഭര്‍ത്താവ് ഇന്നെത്തും, സംസ്കാരം നാളെ,പ്രതി അജാസ് ഗുരുതരാവസ്ഥയില്‍ തന്നെ,കയ്യൊഴിഞ്ഞ് ബന്ധുക്കളും
ആലപ്പുഴ: മാവേലിക്കരയില്‍ പോലീസുകാരന് തീവെച്ചുകൊലപ്പെടുത്തിയ വനിതാപോലീസുകാരി സൗമ്യയുടെ മൃതദേഹം നാളെ സംസ്കരിയ്ക്കും. സൗമ്യയുടെ ഭര്‍ത്താവ് രാജീവ് ഇന്ന് നാട്ടിലെത്തും.ജോലിചെയ്യുന്ന ലിബിയയില്‍ നിന്നും ഇന്നലെ രാജീവ് തുര്‍ക്കിയിലെത്തിയിരുന്നു.ഇവിടെ നിന്നും…
Read More » -
ഉഷ്ണതരംഗം: മരണം 184,നിരോധനാജ്ഞ,സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
പാട്ന: കടുത്ത ചൂടിനേത്തുടര്‍ന്നുള്ള ഉഷ്ണതരംഗത്തില്‍ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 184 ആയി ഉയര്‍ന്നും. ഊഷ്ണതരംഗം ഏറ്റവും ശക്തമായി അടിയ്ക്കുന്ന ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ മാത്രം 35…
Read More » -
പാഞ്ചാലിമേട്ടിലെ കുരിശുവിവാദം,ഹിന്ദു ഐക്യവേദി സമരത്തിന്, പ്രക്ഷോഭമാരംഭിയ്ക്കാന്‍ ശശികല ഇന്നെത്തും
ഇടുക്കി: പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ സ്ഥാപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൈന്ദവ സംഘടനകള്‍.ഔദ്യോഗിക സമരപരിപാടികള്‍ക്ക് തുടക്കമിടാന്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഇന്ന് പാഞ്ചാലിമേട്ടിലെത്തും. ശബരിമല പൊന്നമ്പലമേടിന്റെ…
Read More »