Crime
-
യുവാവിനെ കാറ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍
കണ്ണൂര്‍: യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. ശിവപുരം സ്വദേശികളായ സി പ്രവീണ്‍, പി പി ജനീഷ്, ലിജില്‍, മമ്പറം സ്വദേശി…
Read More » -
ഭാര്യയുടെ പോലീസ് യൂണിഫോ കാമുകിക്ക് നല്കി കവര്‍ച്ച; യുവാവും കാമുകിയും പിടിയില്‍
ഇന്‍ഡോര്‍: ഭാര്യയുടെ പോലീസ് യൂണിഫോം കാമുകിക്ക് നല്കി അതുപയോഗിച്ച് കവര്‍ച്ച നടത്തുന്നതിനിടെ യുവാവും യുവതിയും പിടിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഭാര്യയുടെ പോലീസ് യൂണിഫോം…
Read More » -
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: എട്ട് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ എട്ട് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി…
Read More » -
കൊച്ചിയില്‍ വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ യുവതിയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയതായി പരാതി
കൊച്ചി: വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയതായി യുവതിയുടെ പരാതി. പ്രവാസിയായ കൊച്ചി സ്വദേശിനിയാണ് വൈക്കം കാട്ടിക്കുന്നിലുള്ള…
Read More » -
കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ നിലയില്‍ നവജാത ശിശു
കൊല്‍ക്കത്ത: കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ് ഉപേക്ഷിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു കോളേജിന്റെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍…
Read More » -
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍വാണിഭ സംഘത്തിലെത്തച്ചു; അഞ്ച് ദിവസം അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ചെന്നൈ: വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് വന്ന് സെക്സ് റാക്കറ്റില്‍ പെടുത്തി. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു…
Read More » -
തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണം പിടികൂടി, മൂന്നു കിലോഗ്രാം സ്വർണം ഒളിപ്പിച്ചത് മല ദ്വാരത്തിൽ
തിരുവനന്തപുരം: വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട.ഒരു കോടി രൂപ വിലമതിക്കുന്ന 3 കിലോ സ്വർണ്ണമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ ആറ് പേർ ഡി.ആർ.ഐ പിടിയിലായി.ഷാഹുൽ ഹമീദ്, ഷാരൂഖ് ഖാൻ,…
Read More » -
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു: മരിച്ചത് തൃക്കൊടിത്താനം സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി, സ്ഥിരീകരണത്തിന് ഡി.എൻ.എ പരിശോധന
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കാൻസർ വാർഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും ലോട്ടറി വിറ്റു നടന്നിരുന്ന തൃക്കൊടിത്താനം സ്വദേശിനി…
Read More » -
ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ നഷ്ടമായി
ആലുവ: വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വജ്രാഭരണം ഉള്‍പ്പടെ 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നതായാണ് പരാതി. വെള്ളിയാഴ്ച…
Read More » -
അഖിലിനെ കുത്തിയതിന് പിന്നില്‍ വ്യക്തി വൈരാഗ്യം; കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആര്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം ആസൂത്രിതമാണെന്ന് എഫ്.ഐ.ആര് റിപ്പോര്‍ട്ട്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. യൂണിറ്റ്…
Read More »