Crime
-
ഹോട്ടലുടമ വെടിയേറ്റു മരിച്ച സംഭവത്തില്‍ നാടകീയ വഴിത്തിരിവ്; വെടിവച്ചത് ഡെലിവറി ബോയി അല്ലെന്ന് പോലീസ്
നോയിഡ:ഉത്തർപ്രദേശിലെ നോയിഡയിൽ ഹോട്ടലുടമ വെടിയേറ്റു മരിച്ച കേസിന്റെ അന്വേഷണത്തിൽ നാടകീയ വഴിത്തിരിവ്. ഭക്ഷണം തയ്യാറാകാൻ വൈകിയതിന്റെ പേരിൽ ഹോട്ടലുടമയെ ഡെലിവറി ബോയി വെടിവെച്ചു കൊന്നുവെന്നാണ് പോലീസ് ആദ്യം…
Read More » -
കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍
പരവൂർ : കൊല്ലം പരവൂരിൽ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയിൽ. തെന്മലയിൽ നിന്നാണ് പ്രതി ആശിഷിനെ പിടികൂടിയത്. തമിഴ്നാട്ടിലേക്ക്…
Read More » -
ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
അങ്കമാലി: കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരിൽ എളന്തുരുത്തി വീട്ടീലാണ് ദാരുണമായ സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ…
Read More » -
ഓര്‍ഡര്‍ ചെയ്ത ഭക്ഷണി നല്കാന് വൈകി; ഡെലിവറി ബോയ് ഹോട്ടല്‍ ഉടമയെ വെടിവെച്ചു കൊന്നു
ന്യൂഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്കാന് വൈകിയതിന് ഹോട്ടല്‍ ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഗ്രെറ്റര്‍ നോയിഡ മിത്ര സൊസൈറ്റിയില്‍ ഹോട്ടല്‍ നടത്തുന്ന…
Read More » -
11 വയസ്സുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി,70 കാരന് 9 വർഷം കഠിനതടവ്
തിരുവനന്തപുരം:പതിനൊന്ന് വയസ്സുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ കേസില്‍ പ്രതിക്ക് ഒൻപത് വർഷം കഠിന തടവ്. തടവ് ശിക്ഷയ്ക്കു പുറമേ നാൽപതിനായിരം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു.…
Read More » -
292 പവൻ സ്വർണം ക്യാപ്സൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ദമ്പതികൾ പിടിയിൽ
കോഴിക്കോട് :കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ദമ്പതികളിൽ നിന്നാണ് 292 പവൻ സ്വർണം…
Read More » -
നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണി; 13കാരനായ സഹോദരനെ ജുവനൈൽ ഹോമിലയച്ച് പൊലീസ്
മുംബൈ:നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണിയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഗർഭത്തിന് ഉത്തരവാദി പെൺകുട്ടിയുടെ 13 വയസുകാരനായ സഹോദരൻ എന്ന് മുംബൈ പൊലീസ് കണ്ടെത്തി. കുട്ടിയെ ബലാത്സംഗ കുറ്റം…
Read More » -
ഭർത്താവിൻ്റെ വീട്ടിൽ ഭക്ഷണം പോലും കിട്ടിയില്ല,ഫോൺ എറിഞ്ഞു പൊട്ടിച്ചു, സുനീഷ നേരിട്ടത് കൊടിയ പീഡനമെന്ന് വല്ല്യമ്മ
തിരുവനന്തപുരം:കണ്ണൂരിൽ ആത്മഹത്യ ചെയ്ത സുനീഷ ഭർതൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വല്യമ്മ ദേവകി. സുനീഷയ്ക്ക് സ്ഥിരമായി മര്‍ദ്ദനമേറ്റിരുന്നതായി ദേവകി പറഞ്ഞു. ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല.…
Read More » -
സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകൾ,പ്രതി അരുൺ സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
തിരുവനന്തപുരം:വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകൾ. ഇൻക്വസ്റ്റിലാണ് മുറിവുകൾ വ്യക്തമായത്. പ്രതി അരുണിനെതിരെ പല സ്റ്റഷനുകളിലായി നിരവധി കേസുകൾ ഉണ്ടന്ന് പൊലീസ്…
Read More » -
കുടുംബ വഴക്ക്; ഭര്‍ത്താവ് മുഖത്ത് ആസിഡ് ഒഴിച്ച യുവതി മരിച്ചു
സേലം: സേലത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭര്‍ത്താവ് യേശുദാസുമായി രേവതി പിണങ്ങി മാറി…
Read More »