Crime
-
പട്ടാപ്പകൽ റിട്ട. അധ്യാപികയെ വീട്ടിൽക്കയറി ആക്രമിച്ച് അഞ്ചുപവന്റെ മാല പൊട്ടിച്ചെടുത്തു
ആലപ്പുഴ: പട്ടാപ്പകൽ റിട്ട. അധ്യാപികയെ വീട്ടിൽക്കയറി ആക്രമിച്ച് അഞ്ചുപവന്റെ മാല പൊട്ടിച്ചെടുത്തു. മാലയുമായി കടന്ന മോഷ്ടാവിനെ പൊലീസ് രാത്രിയോടെ പിടികൂടി. തുറവൂർ പട്ടത്താളിൽ അനന്ദപൈ (49)യാണ് പിടിയിലായത്.…
Read More » -
പട്രോളിംഗ് വാഹനത്തില്‍ ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു,രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി പോയി
ലണ്ടൻ:ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഇവര്‍ക്ക് വിചാരണയ്ക്കൊടുവില് ജോലി നഷ്ടമായി. കാറിലെ സംഭാഷണങ്ങളും…
Read More » -
ചങ്കുപറിച്ച് കൊടുത്തവൻ നെഞ്ചത്തേക്ക് നിറയൊഴിച്ചപ്പോൾ,ഗോഗിയെ കൊല്ലാൻ ടില്ലുവിന് കാരണങ്ങളേറെ
ന്യൂഡൽഹി:തലസ്ഥാനനഗരിയെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് രോഹിണി ജില്ലാ കോടതിമുറിയില്‍ വെടിവെപ്പും പിന്നാലെ കൊലയും നടന്നത്.വെടിയുതിര്‍ത്തും കൊല്ലപ്പെട്ടതും കുറ്റകൃത്യങ്ങളുടെ ലോകത്ത് ഒരിക്കല്‍ തോളോട് ചേര്‍ന്ന് നടന്ന രണ്ടുപേര്‍, ടില്ലു താജ്പൂരിയും…
Read More » -
വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് പീഡനം, തൃശൂരിൽ മോറൽ സയൻസ് അധ്യാപകന് 29 വർഷം തടവും പിഴയും
തൃശൂർ:ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴും ശിക്ഷ വിനോദ യാത്രക്ക് പോയ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ…
Read More » -
സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിന്റെ അച്ഛൻ അറസ്റ്റിൽ
കണ്ണൂര്‍: പയ്യന്നൂരിൽ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് വിജീഷിന്റെ അച്ഛൻ അറസ്റ്റിൽ. കൊറോ സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം കുറ്റങ്ങൾ ചുമത്തിയാണ്…
Read More » -
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികചൂഷണം ചെയ്തു, ഫ്ലോറിഡയിൽ കായികധ്യാപിക പിടിയിൽ
ഫ്ലോറിഡ: ഫ്ളോറിഡയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിംകമായി ഉപയോഗിച്ച കായികാധ്യാപിക അറസ്റ്റിൽ. 38കാരിയായ ടെയ്ലർ ആൻഡേഴ്സണെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പോർട്സ് അക്കാദമിയായ ഐഎംജി അക്കാദമിയിൽ അധ്യാപികയായ ഇവർ…
Read More » -
7 മാസം പ്രായമുള്ള മകനെ കൊന്ന് യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍
കണ്ണൂർ: കുടിയാന്മല ചുണ്ടക്കുന്നിൽ കുഞ്ഞിനെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മാവില സതീശനാണ് ഏഴുമാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതമായി പരിക്കേറ്റ…
Read More » -
മൂന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊലപ്പെടുത്തി: അമ്മയ്ക്കും കാമുകനും വധശിക്ഷ
പുരുലിയ: മൂന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും മന്ത്രവാദിയായ കാമുകനും വധശിക്ഷ വിധിച്ച് പ്രാദേശിക കോടതി. പശ്ചിമ ബംഗാളിലെ പുരുലിയ…
Read More »