Crime
-
സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു
ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ജാര്‍ഖണ്ഡ്…
Read More » -
16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ
തിരൂർ: 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽനിന്ന് പോലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറൻസികൾ ദേഹത്ത് ബെൽറ്റ് പോലെ…
Read More » -
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങൾ തകർത്ത യുവാവ് പിടിയിൽ;വാഹനങ്ങൾ അടിച്ച് തകർത്തത് വീട്ടകാരുമായി വഴക്കുണ്ടാക്കിയതിലെ അരിശം തീർക്കാൻ
തിരുവനന്തപുരം:തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന 19 വാഹനങ്ങള്‍ അടിച്ചുതകർത്ത യുവാവ് പിടിയിൽ.പൂജപ്പുര സ്വദേശി എബ്രഹാമാണ് പിടിയിലായത്. എബ്രഹാം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ കയറി…
Read More » -
ചാരിറ്റിയുടെ മറവില്‍ കൂട്ടബലാത്സംഗം, ‘നന്മമരം’ ഷംസാദ് വയനാടും കൂട്ടാളികളും അറസ്റ്റിൽ
വയനാട്:മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ വയനാട്ടിൽ അറസ്റ്റിലായവരിൽ ‘നന്മമരം’ ഷംസാദും . സാമൂഹികമാധ്യമങ്ങളിൽ ഷംസാദ് വയനാട് എന്ന പേരിൽ അറിയപ്പെടുന്ന ബത്തേരി…
Read More » -
ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ കൊടുത്ത ഭാര്യയ്ക്ക് ജാമ്യം: കുടുംബകോടതിയിലെ കേസും യുവതിക്ക് കുരുക്കാകും
തൃശ്ശൂര്‍:ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും കഞ്ചാവ് കേസിൽ അകത്താക്കാനും ക്വട്ടേഷന്‍ നല്കിയ കേസിൽ അറസ്റ്റിലായ യുവതിക്ക് ജാമ്യം അനുവദിച്ചു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി പി…
Read More » -
ലഹരിക്കേസ്, പിടിയിലായ യുവതികളില്‍ ഒരാള്‍ സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയതായി എൻ.സി.ബി
മുംബൈ:ആഡംബര കപ്പല്‍ ലഹരിക്കേസില്‍ പിടിയിലായ യുവതികളില്‍ ഒരാള്‍ സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയതായി നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ. നടന് ഷാറൂഖ് ഖാന്റ മകന് ആര്യന് ഖാൻ്റെ…
Read More » -
യുവതിയുമായി ബന്ധമുണ്ടെന്നാരോപണം, യുവാവിനെ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേർന്ന് അടിച്ചുകൊന്നു
ജയ്പുര്‍: രാജസ്ഥാനില്‍ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊലപ്പെടുത്തി യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് യുവാവിനെ വീടിന് മുന്നില്‍വെച്ച് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും…
Read More » -
വാടക വീട്ടിൽ യുവതിയുടെ മരണം, കൊലപാതകമെന്ന് പോലീസ്; സംശയരോഗം കൊലയിൽ കലാശിച്ചു,ഭര്‍ത്താവിനെ തിരയുന്നു
കോഴിക്കോട്:ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിക്കാനിടയായ സംഭവം കൊലപാതകമെന്ന് പോലീസ്. അതിക്രൂരമായ ശാരീരിക മർദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെത്തുടർന്നാണ് മലപ്പുറം കൊണ്ടോട്ടിനെടിയിരുപ്പ് സ്വദേശി ഉമ്മുക്കുൽസു…
Read More » -
പ്രണയത്തിന്റെ പേരില്‍ യുവാവിനെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളി, ക്വൊട്ടേഷൻ ഏറ്റെടുത്തത് ശ്രീരാമസേന
ബെംഗലൂരു:കര്‍ണാടക ബെലഗാവിയില്‍ പ്രണയത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷനെന്ന് പൊലീസ്. യുവാവിനെ കൊന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിക്കാന്‍ അഞ്ച് ലക്ഷം രൂപ വീട്ടുകാര്‍ നല്കി.…
Read More »