Crime
-
പീഡന ദൃശ്യങ്ങള്‍ ദിലീപിനൊപ്പം കണ്ട വി.ഐ.പി ആര്? ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ ഞെട്ടിയ്ക്കുന്ന രഹസ്യങ്ങള്‍ തേടി പോലീസ്,കാര്യങ്ങള്‍ ദിലീപിന് കൈവിട്ട് പോകുമോ?
കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന് എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിയതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള പിടി മുറുക്കാനിരിക്കുകയാണ് പോലീസ് കേസില്‍…
Read More » -
കൊലപാതകത്തിന് കാരണം അനീഷിന് മകളുമായുള്ള പ്രണയം, കത്തി വാട്ടർ ടാങ്കിൽ- റിമാൻഡ് റിപ്പോർട്ട്
തിരുവനന്തപുരം: പേട്ടയിൽ 19കാരൻ അനീഷ് ജോർജിനെ കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടർന്നാണെന്ന് റിമാൻഡ് റിപ്പോർട്ട്. മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിർപ്പും അതിലുള്ള പകയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ്…
Read More » -
അധ്യാപികയ്ക്ക് ഫേസ്ബുക്ക് ‘ഫ്രണ്ട്’ വക തട്ടിപ്പ് ; പോയത് 32 ലക്ഷം രൂപ
നോയിഡ: മുപ്പത്തഞ്ചുകാരിയായ അധ്യാപികയ്ക്ക് ഫേസ്ബുക്ക് കാരണം നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ സൗഹൃദം സ്ഥാപിച്ച ഒരു ഇടപാടുകാരനാണ് ഈ ഭീമമായ തുക തട്ടിയെടുത്തത്. നോയിഡ…
Read More » -
ലോഡ്ജിലെത്തിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി,പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി,പണം നല്‍കിയിട്ടും ഭീഷണി,ഹണിട്രാപ്പില്‍ യുവതി കുടുങ്ങിയത് ഇങ്ങനെ
തൃശ്ശൂർ: സ്വകാര്യനിമിഷങ്ങൾ വെളിപ്പെടുത്തുമെന്നും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.…
Read More » -
അനുഷ്ക വീടുവിട്ടിറങ്ങിയിട്ട് 2 മാസം,’ഷാമനിസം’ സംശയിച്ച് മാതാപിതാക്കള്‍,എന്താണ് ഷാമനിസം?
ബെംഗളൂരു∙ രണ്ടു ജോഡി വസ്ത്രങ്ങളും 2500 രൂപയും മാത്രം കയ്യിലെടുത്ത് അനുഷ്ക പോയിട്ട് രണ്ടു മാസമാകുന്നു. ബെംഗളൂരുവിലെ വീട്ടിൽ, സ്വന്തം മകളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് ഈ അമ്മയുടെയും…
Read More » -
ആലപ്പുഴ രൺജീത് വധം; ഒരാൾ കൂടി അറസ്റ്റിൽ
ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. വെള്ളക്കിണർ സ്വദേശി സിനുവിനെയാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ആലപ്പുഴ ഏരിയ സെക്രട്ടറിയാണ് സിനു. പ്രതി…
Read More » -
വിസ്മയയുമായി സാധാരണ വഴക്ക്,ദേഷ്യം മൂത്തപ്പോൾ കത്തി കൊണ്ട് കുത്തി,മരിച്ചുവെന്ന് തോന്നിയപ്പോൾ മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തി, സഹോദരി ജിത്തുവിൻ്റെ മൊഴിയിങ്ങനെ
കൊച്ചി: പറവൂർ വിസ്മയ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ജിത്തു കുറ്റസമ്മതം നടത്തി. സാധാരണ പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നുമാണ് മൊഴി. കൊലപാതകത്തിന് ആരുടെയും…
Read More » -
ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി, യുവതി തൃശൂരിൽ പിടിയിൽ
തൃശൂർ:ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി തൃശൂരിൽ പിടിയിലായി. ചേലക്കര സ്വദേശിനി മിനി ചിറയത്ത് ആണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പിലൂടെ 10…
Read More » -
ദിലീപിന് നിർണ്ണായക ദിനം,നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Assault case) വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ…
Read More » -
മോറിസ് കോയിൻ വാഗ്ദാനം ചെയ്ത് 1265 കോടി രൂപ തട്ടിച്ചു, ഇരയായത് ആയിരത്തിലധികമാളുകൾ
കണ്ണൂർ: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ധാനം ചെയ്ത് നടന്നത് വൻ തട്ടിപ്പെന്ന് അന്വേഷണസംഘം. ഇതുവരെ 1265 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. എളുപ്പത്തിൽ പണം സമ്പാദിക്കാം എന്നു…
Read More »