KeralaNews

പാലക്കാട് നഗരസഭ ഭരണം വീണ്ടും ബി.ജെ.പിയ്ക്ക്

പാലക്കാട്: പാലക്കാട് നഗരസഭ ഭരണം വീണ്ടും ബി.ജെ.പിയ്ക്ക്. ബിജെപി 28 സീറ്റ് നേടി. എല്‍ഡിഎഫ് 7, യുഡിഎഫ് 14, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് സീറ്റുനില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker