KeralaNews

കേരളത്തില്‍ മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മില്‍’; പലയിടത്തും രണ്ടാമത് വരുന്നത് ബിജെപിയെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പോരാട്ടം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപി ആയിരിക്കുമെന്ന് ജയരാജൻ പറഞ്ഞു. കോൺഗ്രസ് വീണ്ടും ദുർബലമാകുമെന്നും മുസ്ലീം ലീഗ് ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ആരോടൊപ്പം ചേരണമെന്ന് മുസ്ലീം ലീഗ് ചിന്തിക്കണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker