Home-bannerKeralaNews
മനസമ്മതത്തിനിടെ വധു വിസമ്മതമറിയിച്ചു, വാഗമണ്ണിൽ കല്യാണം മുടങ്ങി, പിന്നീട് നടന്നത് [വീഡിയോ കാണാം ]
വാഗമൺ: വധുവിന്റെ മനസറിയാതെ മനസു ചോദ്യം നടന്നാൽ എന്തു സംഭവിക്കും സാധാരണ ഗതിയിലാണെങ്കിൽ ഇഷ്ടമില്ലാത്ത പങ്കാളിയുമായി ജീവിതകാലം മുഴുവൻ കഴിയാനാവും പെണ്ണിന്റെ വിധി.എന്നാൽ വാഗമണ്ണിൽ കഴിഞ്ഞ ദിവസം നടന്ന മനസമ്മത ചടങ്ങിനിടെ വധു വിസമ്മതം നേരിട്ടറിയിച്ചു.തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിയ്ക്കാൻ ബന്ധുക്കൾ കിണഞ്ഞു ശ്രമിച്ചെങ്കിലും യുവതി കീഴടങ്ങാതെ വന്നതോടെ വിവാഹം ഒഴിവാജകയല്ലാതെ വൈദികനു മുമ്പിൽ മറ്റു മാർഗമില്ലായിരുന്നു
നാടകീയ സംഭവങ്ങളേ ത്തുടർന്ന് സ്ഥലത്ത് ഒച്ചപ്പാടും ബഹളവും സംഘർഷവുമൊക്കെയുണ്ടായി ഒടുവിൽ പോലീസെത്തി ഇരുകൂട്ടരെയും പിരിച്ചുവിട്ടു.
https://youtu.be/vNsUPQrWG_A
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News