വാഗമൺ: വധുവിന്റെ മനസറിയാതെ മനസു ചോദ്യം നടന്നാൽ എന്തു സംഭവിക്കും സാധാരണ ഗതിയിലാണെങ്കിൽ ഇഷ്ടമില്ലാത്ത പങ്കാളിയുമായി ജീവിതകാലം മുഴുവൻ കഴിയാനാവും പെണ്ണിന്റെ വിധി.എന്നാൽ വാഗമണ്ണിൽ കഴിഞ്ഞ…