EntertainmentNews
സാരിയില്‍ മനോഹരിയായി അനു സിതാര; വൈറലായി ചിത്രങ്ങള്‍
കൊച്ചി:ചുരുങ്ങിയ സമയം കൊണ്ട വളരെയധികം ആരാധകരെ സമ്പാദിച്ച താരമാണ് അനു സിതാര. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് അനു. സോഷ്യല്‍ മീഡിയിയല്‍ സജീവമായ അനുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഉദ്ഘാടന വേദിയില്‍ സാരിയില്‍ മനോഹരിയായി പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 2013 ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു.
ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളില്‍ നായികയായി. മണിയറയിലെ അശോകനിലാണ് പ്രേക്ഷകര്‍ അവസാനമായി അനു സിത്താരയെ സ്‌ക്രീനില്‍ കണ്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News