CrimeKeralaNews

ആലപ്പുഴയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ആലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് ഇന്നലെ രാത്രിയോടെ സംഭവം നടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ് പെണ്‍കുട്ടി.ജോലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടയിൽ ബൈക്കിലെത്തിയ രണ്ടുപേര്‍ രാത്രിയില്‍ കടന്നുപിടിച്ച ശേഷം ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന പൊലീസ് പൈലറ്റിന്റെ വാഹനം കണ്ട് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button