EntertainmentNews
അയാള്‍ എനിക്ക് മോശം മെസേജ് അയച്ചു, ഞാന്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു; ദുരനുഭവം തുറന്ന് പറഞ്ഞ് നടി അര്‍ഥന
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നയകനായെത്തിയ മുദ്ദുഗൗലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അര്‍ഥന ബിനു. മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് തെലുങ്കിലും ചേക്കേറിയ അര്‍ഥന വീണ്ടും മലയാളത്തിലേക്ക് മടങ്ങി എത്തിയത് ഷൈലോക്കിലൂടെയായിരുന്നു. ഇപ്പോളിതാ സമൂഹമാധ്യമത്തില്‍ നിന്ന് ഉണ്ടയായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ഥന.
ഒരാള്‍ എനിക്കൊരു മോശം മെസേജ് അയച്ചു. അയാള്‍ക്ക് വേണ്ടിയിരുന്നത് അറ്റന്‍ഷനായിരുന്നു എന്ന തോന്നി. അതുകൊണ്ട്, ആ മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് അങ്ങനെ തന്നെയെടുത്ത് ഞാന്‍ സോഷ്യല്‍ മീഡിയയിലിട്ടു. അയാള്‍ക്ക് കുറച്ച് അറ്റന്‍ഷന്‍ കിട്ടിക്കോട്ടെ. നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് പ്രശ്നമെന്നും അര്‍ഥന പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News