24.8 C
Kottayam
Monday, May 20, 2024

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസിൽ 43-കാരൻ പിടിയിൽ

Must read

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വൈക്കം ചെമ്പ് കൊച്ചുകണ്ടത്തില്‍ വീട്ടില്‍ സി.എസ്. സുധീഷ്മോനെ (43) ആണ് അറസ്റ്റുചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നേരേ ലൈംഗികപീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week