![](https://breakingkerala.com/wp-content/uploads/2022/02/6-999297.jpg)
കൊച്ചി: ഉക്രെയ്നെ റഷ്യ കടന്നാക്രമിച്ച വാർത്തക്കൊപ്പം പഴയൊരു വീഡിയോ ഗെയിമിന്റെ യുദ്ധദൃശ്യം കാണിച്ച് മാതൃഭൂമി ചാനൽ വെട്ടിലായി. യുദ്ധവാർത്തകൾ നൽകുന്നതിൽ തങ്ങളാണ് മുന്നിലെന്ന് വരുത്താൻ ARM 3 എന്ന വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണ് ലൈവ് യുദ്ധദൃശ്യമെന്ന് പറഞ്ഞ് മാതൃഭൂമി സംപ്രേക്ഷണം ചെയ്തത്.
റഷ്യൻ യുദ്ധവിമാനങ്ങൾ ഉക്രെയ്ന്റെ വ്യോമാക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണെന്നാണ് അവതാരക പറഞ്ഞത്.
![](https://breakingkerala.com/wp-content/uploads/2022/02/6-999297.jpg)
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News