KeralaNews

ഹൈറേഞ്ചും ആശങ്കാ മുനമ്പിൽ ,ഇടുക്കിയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

ഇടുക്കി: ജില്ലയിൽ ഇന്ന് 20പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്നാണ്.കട്ടപ്പനയിലെ ആംബുലന്‍സ് ഡ്രൈവർ അടക്കമുള്ളവർക്കാണ് രാേഗബാധ.ഉറവിടം കണ്ടെത്താന്‍ കഴിയാത്ത 5 കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1, കഴിഞ്ഞ അഞ്ചിന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നെടുങ്കണ്ടം സ്വദേശിയായ 28കാരന്‍,

2,ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനിയായ 46കാരി,

3, ഒന്നാതീയതി കേരളത്തിലെത്തിയ അണക്കര സ്വദേശിനിയായ 23കാരി,

4, കഴിഞ്ഞ 18ന് ഇടുക്കിയിലെത്തിയ വണ്ടന്‍മേട് സ്വദേശിനിയായ 29കാരി.

5, കഴിഞ്ഞ മാസം 22ന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പീരുമേട് പള്ളിക്കുന്ന സ്വദേശി 33 കാരന്‍.

6, ഉറവിടെ കണ്ടെത്താന്‍ സാധിക്കാത്ത പീരുമേട് ഗ്രാമ പഞ്ചായത്തിലെ മരിയാപള്ളി സ്വദേശിയായ 40കാരന്‍.

7, തമിഴ്‌നാട്ടില്‍ നിന്നും കഴിഞ്ഞ മാസം 28ന് എത്തിയ അയ്യപ്പന്‍കോവില്‍ ചപ്പാത്ത് സ്വദേശിയായ 47കാരന്‍.

8, കഴിഞ്ഞ മാസം 24ന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുമളി സ്വദേശിനിയായ 6 വയസ്സുകാരി.

9, ഉറവിടം കണ്ടെത്താന്‍സാധിക്കാത്ത അയ്യപ്പന്‍കോവില്‍ സ്വദേശിയായ 48കാരന്‍.

10, കഴിഞ്ഞ 2ന് വിദേശത്തുനിന്നും എത്തിയ കട്ടപ്പനെ കല്‍ത്തൊട്ടി സ്വദേശിയായ 39കാരന്‍.

11, ഉറവിടം കണ്ടെത്താന്‍# സാധിക്കാത്ത അയ്യപ്പന്‍കോവില്‍ സ്വദേശിനി 39കാരി.

12, കഴിഞ്ംഞ മാസം 25ന് വിദേശത്തുനിന്നും എത്തിയ വെണ്ടന്മേട് നെറ്റിതൊഴു സ്വദേശി 26കാരന്‍.

13, കഴിഞ്ഞ മാസം 26ന് വിദേശത്തുനിന്നും എത്തിയ കട്ടപ്പന സ്വദേശി 23കാരന്‍.

14, വിദേശത്തുനിന്നും എത്തിയ രാജാക്കാട് സ്വദേശി 26 കാരന്‍.

15, കഴിഞ്ഞ 26ന് വിദേശത്തുനിന്നും എത്തിയ കരുണാപുരം സ്വദേശിയായ 24കാരന്‍.

16, കഴിഞ്ഞ മാസം 26ന് വിദേശത്തുനിന്നും എത്തിയ നെടുങ്കണ്ടം കവന്തി സ്വദേശി 57കാരന്‍.

17, കഴിഞ്ഞ മാസം 27ന് വിദേശത്തുനിന്നും എത്തിയ നെടുങ്കണ്ടം തൂക്കുപാലം സ്വദേശി 29കാരന്‍.

18, കഴിഞ്ഞ 25ന് ഡല്‍ഹിയില്‍ നിന്നും എത്തിയ കരുമണ്ണൂര്‍ സ്വദേശിനി 23കാരി.

19, വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ അടിമാലി സ്വദേശി 57കാരന്‍.

20, വെസ്റ്റ്ബംഗാളില്‍ നിന്നെത്തിയ അടിമാലി സ്വദേശി 21കാരന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button