കണ്ണൂര്‍: ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോയല്‍ ജോസ് (24) ജോമോന് ഡൊമനിക്ക്(22) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പരേതനായ ബേബിയുടെയും ജസിന്ത സീമയുടെയും മകനാണ്ജോയല് ജോസ്. ഡൊമിനിക്ക്-ജോയ്സി ദമ്പതിമാരുടെ മകനാണ് ജോമോന്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News