KeralaNews

പത്തനംതിട്ടയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: കുളനടയില്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ മരിച്ചു. അഞ്ചല്‍ സ്വദേശികളായ ലതിക, ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

ഏഴുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവരെ പന്തളത്തെയും കല്ലിശേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button