ചെങ്ങന്നൂര്‍:കേരള യുവജന സംഘം(kvys)ന്റെ സംസ്ഥാന കമ്മിറ്റിയിൽനിന്നും താഴെ പറയുന്ന അംഗങ്ങളെ ഭാരവാഹിത്വത്തിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും സംഘടനപ്രവർത്തനത്തിൽ നിന്നും ഈ എസ് നിധീഷ്, എം.ആര്‍ സതീഷ്കുമാർ, ശ്രീജിത്ത് ശിവൻ എന്നിവരെ അഖിലകേരളവിശ്വകർമ്മ മഹാസഭയുടെ പോഷക സംഘടനയായ കേരളവിശ്വകർമ്മയുവജനസംഘത്തിൽനിന്ന്നും (kvys) പുറത്താക്കിയതായി സംസ്ഥാന പ്രസിഡണ്ട് അനീഷ് കൊക്കര,ജനറല്‍ സെക്രട്ടറി കെ.പി.സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തുകയും വ്യാജ സംഘടന രൂപീകരിച്ചു അഖിലകേരള വിശ്വകർമ്മ മഹാസഭയുടെ പോഷക സംഘടനയാണെന്നു വ്യാജ പ്രവർത്തനം നടത്തുന്നതായി രേഖമൂലം തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നും സംഘടന അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News