മലപ്പുറം: തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയുണ്ടായിട്ടില്ല. സ്ഥലത്ത് പോലീസും അഗ്നിശമന സേനയും എത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന്…