എട്ടോളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ കോളജില്‍ കഞ്ചാവെത്തിച്ചു; പണമിടപാട് നടത്തിയത് മൂന്നാം വര്‍ഷ വിദ്യാര്‍ഥി, കൊല്ലം സ്വദേശിക്കായി തെരച്ചില്‍; കളമശേരി പോളിടെക്നിക്ക് കഞ്ചാവ് കേസില്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസമായി തകര്‍ത്ത് പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് നേരിയ ശമനം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.…