കൊല്ലം: ഇഷ്ട ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ നിരാഹാര സമരവുമായി ഗുണ്ടകള്‍. കുപ്രസിദ്ധ ഗുണ്ട മംഗല്‍പാണ്ഡെ എന്ന എബിന് പെരേരയും സുഹൃത്ത് നിയാസുമാണ് ബിരിയാണിക്കും ബീഫിനും…