ക്ഷേത്രോത്സവത്തിനിടെ മിന്നലടിച്ചു,ഭക്തര്‍ ചിതറിയോടി; മൂന്നു പേര്‍ക്ക് പരുക്ക്; സംഭവം എറയൂർ ഉത്സവത്തിനിടെ
റോഡിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ കണ്ടെയ്നര്‍ ലോറി നാട്ടുകാര്‍ വലിച്ചുനീക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇത് കേരളമാണ് തളരില്ല ഞങ്ങള്‍..മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ച.. ചങ്കുകള്‍ക്ക് അഭിനന്ദനങ്ങള്‍…